Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ പടർന്ന് google
News Update

ഇന്ത്യയിൽ പടർന്ന് google

ഇന്ത്യയാകെ പടർന്ന് ഗൂഗിൾ, ബംഗളൂരു വൈറ്റ്ഫീൽഡിൽ പുതിയ 649,000 sqft ഓഫിസ്
News DeskBy News Desk28 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് google.
ബംഗളൂരുവിലെ പുതിയ ഓഫീസ് സ്ഥലം ഗൂഗിൾ പാട്ടത്തിനെടുത്തത് 4 കോടിയിലധികം രൂപ പ്രതിമാസ വാടകയ്ക്കാണ്. ഗൂഗിളിന്റെ ഈ പുതിയ ഓഫീസ്  പ്രധാന ഇന്ത്യൻ നഗരങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി  9.3 ദശലക്ഷം ചതുരശ്ര അടിയിലാണ് ഗൂഗിളിന്റെ നിലവിലെ പ്രവർത്തനങ്ങൾ നടക്കുന്നത്.

ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ അലംബിക് സിറ്റിയിലാണ്  649,000 ചതുരശ്ര അടി ഓഫീസ് സ്ഥലം ഗൂഗിൾ പാട്ടത്തിനെടുത്തത്. ചതുരശ്ര അടിക്ക് 62 രൂപ  നിരക്കിൽ 4,02,38,000 രൂപ പ്രതിമാസ വാടകയ്ക്ക്  മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് ഓഫീസ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

ഇന്ത്യയിലെ അഞ്ച് നഗരങ്ങളിൽ  മൊത്തം 9.3 ദശലക്ഷം ചതുരശ്ര അടിയിലാണ് ഗൂഗിളിന്റെ ഇന്ത്യൻ പ്രവർത്തനം.  2022-ൽ ഗൂഗിൾ കണക്റ്റ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഹൈദരാബാദിൽ 600,000 ചതുരശ്ര അടി ഓഫീസ് സ്ഥലത്തിന് പാട്ടം പുതുക്കി. ബെംഗളൂരുവിലെ ബാഗ്മാൻ ഡെവലപ്പേഴ്സിൽ 1.3 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം പാട്ടത്തിന് എടുക്കാനും ഗൂഗിൾ തീരുമാനിച്ചു.

  ഗൂഗിൾ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലപ്പെടുത്തുകയാണ്. തമിഴ്‌നാട്ടിലെ ഫോക്‌സ്‌കോണിന്റെ പ്ലാന്റിൽ സ്‌മാർട്ട്‌ഫോണുകൾ നിർമ്മിക്കാനും സംസ്ഥാനത്ത് ഡ്രോൺ നിർമ്മാണം ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.    ഇന്ത്യയിലെ പിക്സൽ സ്മാർട്ട്ഫോണുകളുടെ ഉത്പാദനം  google പിക്സൽ 8 മോഡലിന്റെ  നിർമ്മാണത്തോടെ  ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 

Google’s strategic expansion in India, including securing office space in Bengaluru, venturing into manufacturing, and its commitment to the Make in India initiative.

banner channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil