രൺബീർ കപൂറും ആലിയ ഭട്ടും പുതിയൊരു കാർ വാങ്ങി. ചെറുതൊന്നുമല്ല, 2.5 കോടി രൂപയുടെ  ലെക്‌സസ് LM ആണ് താര ദമ്പതികൾ  തങ്ങളുടെ ശേഖരത്തിൽ ചേർത്തത്. 2.5 കോടി രൂപയുടെ ഈ കാറിൽ ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ഇൻ്റീരിയർ സ്യൂട്ട് അടക്കം നൂതന സവിശേഷതകളുണ്ട്.

രൺബീറിന് തന്റെ ശേഖരത്തിൽ ബെൻ്റ്ലി,  3.27 കോടി രൂപ വിലയുള്ള ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി , ഔഡി A8 L (1.71 കോടി രൂപ), Mercedes-AMG G 63 ( 2.28 കോടി രൂപ),  Audi R8 (2.72 കോടി രൂപ) എന്നിവയും ഉണ്ട്.

ആലിയയുടെ കാർ ശേഖരത്തിൽ ഒരു  റേഞ്ച് റോവർ വോഗ് ( 2.8 കോടി കോടി രൂപ),   ഔഡി A6 ( 70 ലക്ഷം കോടി രൂപ), ഒരു ബിഎംഡബ്ല്യു 7-സീരീസ് ( 1.8 കോടി കോടി രൂപ),   ഔഡി ക്യു5 ( 79 ലക്ഷം കോടി രൂപ), ഔഡി Q7 (94 ലക്ഷം രൂപ) എന്നിവയാണുള്ളത്.

 സഞ്ജയ് ലീല ബൻസാലിയുടെ ലവ് & വാർ എന്ന ചിത്രത്തിനായി രൺബീർ കപൂറും ആലിയ ഭട്ടും  വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നുണ്ട്.

Ranbir Kapoor and Alia Bhatt’s New Luxury Addition: The Lexus LM, A ₹2.5 Crore Ride Redefining Luxury Mobility”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version