Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽവേ ബുക്കിംഗ് മാറുന്നു

11 June 2026

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പൊള്ളുന്ന ചൂടിൽ ആശ്വാസവുമായി UAE
Middle East

പൊള്ളുന്ന ചൂടിൽ ആശ്വാസവുമായി UAE

News DeskBy News Desk7 June 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചൂടിൽ പണിയെടുക്കുന്നവർക്കു ആശ്വാസവുമായി UAE ഭരണകൂടം. 2024 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പുറം ജീവനക്കാർക്ക്  മധ്യാഹ്ന അവധി നടപ്പാക്കുമെന്നറിയിച്ച് യുഎഇ. നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്.യുഎഇയിൽ  ഉച്ചയ്ക്ക് 12.30 നും 3.00 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും നിരോധിക്കും.

തുടർച്ചയായി 20-ാം വർഷമാണ് ഈ അത്യുഷ്ണ സമയത്തു രാജ്യത്തുടനീളം സർക്കാർ ഇത്തരത്തിൽ തൊഴിൽ ബ്രേക്ക് നടപ്പിലാക്കുന്നത്. നിരോധനമുള്ള  മധ്യാഹ്ന ഇടവേളയിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും  അധികൃതർ 5,000 ദിർഹം. പിഴ ചുമത്തും. ഇടവേളയിൽ നിരവധി ജീവനക്കാർ ജോലി ചെയ്താൽ 50,000 ദിർഹം വരെ  പിഴ ചുമത്തും.

ചില ജോലികളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ, ഗതാഗതം വിച്ഛേദിക്കുക, റോഡ് പ്രവൃത്തികളിൽ അസ്ഫാൽറ്റ് ഇടുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്യുക എന്നീ ജോലികൾക്കാണ് ഇളവ്.  അടിസ്ഥാന സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ജോലികൾക്കും നിബന്ധനകളോടെ  ഉച്ച ഇടവേളയിലും പ്രവർത്തിക്കാം.

ഇത്തരത്തിൽ ഇടവേള സമയത്ത് ജോലി തുടരാൻ കമ്പനികൾ പെർമിറ്റിനായി അപേക്ഷിച്ചു അവ നേടിയെടുക്കണം.

നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിന് പാരസോളുകളും ഷേഡുള്ള സ്ഥലങ്ങളും പോലുള്ള സാമഗ്രികൾ തൊഴിലുടമകൾ നൽകേണ്ടതുണ്ട്. ജോലി സ്ഥലങ്ങളിൽ ഫാനുകളും ആവശ്യത്തിന് കുടിവെള്ളവും പ്രഥമശുശ്രൂഷ ഉപകരണങ്ങളും ഉണ്ടായിരിക്കണം.

നിർദേശങ്ങൾ പാലിക്കുന്നുണ്ടോ ഏന്  ഉറപ്പാക്കുന്നതിനായിമാനവ വിഭവശേഷി, എമിറേറ്റൈസേഷൻ  (MoHRE)   മന്ത്രാലയം ബോധവൽക്കരണ കാമ്പെയ്‌നുകളും വർക്ക് സൈറ്റുകളിലേക്ക് ഫീൽഡ് സന്ദർശനങ്ങളും ആരംഭിക്കും.

The UAE government has announced a mid-day holiday for outdoor workers from June 15 to September 15, 2024, prohibiting work in direct sunlight between 12.30pm and 3.00pm to protect employees from extreme heat.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെയിൽവേ ബുക്കിംഗ് മാറുന്നു

11 June 2026

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽവേ ബുക്കിംഗ് മാറുന്നു
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽവേ ബുക്കിംഗ് മാറുന്നു
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil