Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

21 May 2026

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചൈനീസ് വന്മതിൽ കയറി റോബോട്ട്
Technology

ചൈനീസ് വന്മതിൽ കയറി റോബോട്ട്

ചൈനയിലെ വൻമതിൽ കയറുന്ന ഹ്യൂമനോയിഡ് റോബോട്ടിനെ വികസിപ്പിച്ച് Robot Era. XBot-L എന്ന റോബോട്ടിനെയാണ് കമ്പനി വികസിപ്പിച്ചത്.
News DeskBy News Desk7 June 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ കുറച്ച് മാസങ്ങളായി ടെക്ക് ലോകം കണ്ടു കൊണ്ടിരിക്കുന്ന കാഴ്ച  ഹ്യൂമനോയിഡ് റോബോട്ടുകൾ ഭക്ഷണ ഓർഡറർ എടുക്കുന്നതും, വിളമ്പുന്നതും  ഓഫീസിന് ചുറ്റും വൃത്തിയാക്കുന്നതും,  തുണികൾ അലക്കിത്തേച്ചു മടക്കി വയ്ക്കന്നതുമാണ്. അതുക്കും മേലെ’ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നു  റോബോട്ട് ഇറ. Robot Era വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ട്   XBot-L  ചൈനയിലെ വന്മതിൽ അനായേസേനെ കയറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ബെയ്ജിംഗിലെ സിംഗ്വാ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോസ് ഡിസിപ്ലിനറി ഇൻഫർമേഷൻ സയൻസസ് ഇൻകുബേറ്റ് ചെയ്‌ത റോബോട്ടിക്‌സ് കമ്പനിയായ Robot Era ആണ് ഈ നേട്ടത്തിന് പിന്നിൽ.

XBot-L ചൈനയിലെ വൻമതിൽ കയറുന്ന ആദ്യത്തെ ഹ്യൂമനോയിഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു.  സഹ ചൈനീസ് കമ്പനിയായ Unitree പുറത്തിറക്കിയ H1 ഹ്യൂമനോയിഡിൻ്റെ അത്രയും വേഗത്തിൽ XBot-L മതിൽ കയറുന്നുണ്ട്.  XBot-L   മതിലിലൂടെ സ്ഥിരതയോടെ നീങ്ങാനുള്ള കഴിവ് പ്രകടമാക്കുന്നു.

ഇടയ്ക്കിടെ തകർന്ന പാതകളും,  അസമമായ പ്രതലങ്ങളും അനായേസേനെ കൈകാര്യം ചെയ്യുന്നു. മതിയായ പ്രകാശത്തിൻ്റെ അഭാവം റോബോട്ടുകളെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലും  മങ്ങിയ വെളിച്ചമുള്ള ഗാർഡ് ടവറുകളിൽ നാവിഗേറ്റ് ചെയ്യാനും XBot-L നു സാധിച്ചതായി  റോബോട്ട് എറ പറയുന്നു.  Reinforcement Learning  സാങ്കേതികവിദ്യയാണ് റോബോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

അപരിചിതമായ ഭൂപ്രദേശങ്ങളെ അഭിമുഖീകരിക്കുമ്പോൾ റോബോട്ടിൻ്റെ ഗ്രഹണശേഷിയും തീരുമാനമെടുക്കാനുള്ള ശേഷിയും ശക്തിപ്പെടുത്താൻ പെർസെപ്റ്റീവ് ആർഎൽ അൽഗോരിതങ്ങൾ സഹായിക്കുന്നു എന്ന്  റോബോട്ട് എറയുടെ സഹസ്ഥാപകനായ Yue Xi  പറഞ്ഞു.  റോബോട്ടിന് സങ്കീർണ്ണമായ റോഡ് അവസ്ഥകൾ തിരിച്ചറിയാനും സമയബന്ധിതമായി അതിൻ്റെ നടത്തം ക്രമീകരിക്കാനും കഴിയും.

 ബെയ്ജിംഗിലെ സിംഗ്വാ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോസ് ഡിസിപ്ലിനറി ഇൻഫർമേഷൻ സയൻസസ് ഇൻകുബേറ്റ് ചെയ്‌ത റോബോട്ടിക്‌സ് കമ്പനിയായ Robot Era ഈ റോബോട്ടിനെ കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.  

Discover how Robot Era’s humanoid robot, XBot-L, made history by successfully navigating the Great Wall of China. Learn about the advanced perceptive reinforcement learning algorithms that enabled this remarkable feat.

banner business channeliam India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

21 May 2026

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil