ഫിൻടെക് സ്റ്റാർട്ടപ്പായ Paytm-ന്റെ സിനിമ ടിക്കറ്റിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന്  Zomato സ്ഥിരീകരിച്ചു. Paytm-ൻ്റെ മൂവി ബുക്കിംഗ്, ഇവൻ്റുകൾ യൂണിറ്റിന് ഏകദേശം 1,750 കോടി രൂപ മൂല്യം വരും. പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മ, സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ എന്നിവർ പേടിഎമ്മിൻ്റെ സിനിമകളും ടിക്കറ്റിംഗ് ബിസിനസും ഏറ്റെടുക്കാനുള്ള ചർച്ചയിലാണെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ സ്ഥിരീകരിച്ചു.

പേടിഎമ്മിൻ്റെ മൂവി ബുക്കിംഗ്, ഇവൻ്റുകളുടെ യൂണിറ്റിന് ഏകദേശം 1,750 കോടി രൂപ മൂല്യം കണക്കാക്കുന്നു. സിനിമാ പ്രദർശകരിൽ നിന്ന് ലഭിക്കേണ്ട തുക കൂടി ചേർത്താൽ 2,000 കോടി രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇടപാട് നടന്നാൽ സൊമാറ്റോയുടെ ഏറ്റവും വലിയ വാങ്ങലുകളിൽ ഒന്നായിരിക്കും ഇത്. 

Zomato is in discussions with Paytm to acquire its movies and events business, a move aimed at enhancing Zomato’s ‘going out’ offerings. The potential deal reflects Paytm’s strategic reorientation towards payment services and digital commerce, promising significant market implications.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version