Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം

6 July 2026

ഗൗരി സ്പ്രാറ്റിനെ കുറിച്ചറിയാം

6 July 2026

ത്രിരാഷ്ട്ര സന്ദർശനത്തിന് മോദി

6 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫോർട്ട് കൊച്ചിയുടെ മോടി കൂടുന്നു!
News Update

ഫോർട്ട് കൊച്ചിയുടെ മോടി കൂടുന്നു!

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കർമ്മപദ്ധതിക്ക് 2.82 കോടി രൂപയുടെ ഭരണാനുമതി.
News DeskBy News Desk15 July 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിനോദ സഞ്ചാര  കേന്ദ്രമായ ഫോർട്ട് കൊച്ചിയെ കൂടുതൽ മോടി പിടിപ്പിക്കുന്നു. ഇതിനായി 2.82 കോടി രൂപയുടെ കർമ്മ പദ്ധതി ആണ് നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി  ബീച്ചുമായി  ബന്ധപ്പെട്ട എല്ലാ മേഖലകളും ടൂറിസം വകുപ്പ് വികസിപ്പിക്കും. ഫോര്‍ട്ട് കൊച്ചി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി സുരക്ഷിത നടപ്പാതകളും രാജ്യാന്തര നിലവാരമുള്ള സൈനേജുകളും അടക്കമുള്ള സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

ടൂറിസ്റ്റുകളെത്തുന്ന ഇടങ്ങൾ തയ്യാറാക്കല്‍, ലാന്‍ഡ്സ്കേപ്പിംഗ്, നടപ്പാതകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍,  വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങളുടേയും തെരുവിലെ കലാശില്പങ്ങളുടേയും നവീകരണം എന്നിവയുള്‍പ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്.  

  ഈയാഴ്ച ചേര്‍ന്ന വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ്  ഫോര്‍ട്ട് കൊച്ചിയില്‍ വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള കര്‍മ പദ്ധതിക്ക് 2,82,08,000 രൂപയുടെ അനുമതി നല്‍കിയത്. ഫോർട്ട് കൊച്ചി തേടിയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഫോർട്ട് കൊച്ചി.

 ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കര്‍മപദ്ധതി തയ്യാറാക്കിയത്. അംഗീകൃത ഏജന്‍സികള്‍ മുഖേന 18 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

ഫോര്‍ട്ട് കൊച്ചിയില്‍ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിയാണു കര്‍മപദ്ധതിയെന്ന്  ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ ചരിത്ര പ്രധാനമായ പൈതൃക നിര്‍മിതികള്‍ സംരക്ഷിക്കുന്നതിനൊപ്പം അവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍ നൽകാൻ നവീകരണ പ്രവൃത്തികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Discover the new Rs 2.82 crore project aimed at enhancing Fort Kochi’s tourism infrastructure with safe walkways, international signage, and more, to provide world-class facilities for visitors.

banner business Channel I Am India MOST VIEWED Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം

6 July 2026

ഗൗരി സ്പ്രാറ്റിനെ കുറിച്ചറിയാം

6 July 2026

ത്രിരാഷ്ട്ര സന്ദർശനത്തിന് മോദി

6 July 2026

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു

6 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം
  • ഗൗരി സ്പ്രാറ്റിനെ കുറിച്ചറിയാം
  • ത്രിരാഷ്ട്ര സന്ദർശനത്തിന് മോദി
  • വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു
  • മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാൻ NPOL

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം
  • ഗൗരി സ്പ്രാറ്റിനെ കുറിച്ചറിയാം
  • ത്രിരാഷ്ട്ര സന്ദർശനത്തിന് മോദി
  • വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു
  • മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാൻ NPOL
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil