Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ

15 June 2026

യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ

15 June 2026

‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോടികളുടെ വാഹനങ്ങളും വീടും, ദ്രാവിഡിന്റെ ആസ്തി!
News Update

കോടികളുടെ വാഹനങ്ങളും വീടും, ദ്രാവിഡിന്റെ ആസ്തി!

ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ അത്യാഡംഭര ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ ദ്രാവിഡ് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ ജീവിത ശൈലിയുള്ള ആളാണ്. ദ്രാവിഡിന്റെ ആസ്തി അറിയാം.
News DeskBy News Desk18 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മരം എന്ന് വിളിപ്പേരുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലമായി വിരമിച്ചിട്ടെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് സജീവമായിരുന്നു രാഹുൽ. ഈ സ്ഥാനത്ത് നിന്നും രാഹുൽ പടിയിറങ്ങാൻ ഒരുങ്ങുകയാണ്.  രാഹുലിന് പകരം ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കാന്‍ പോവുകയാണ്. വെറുതെ ഒരു പടിയിറക്കം അല്ല രാഹുൽ ചെയ്യുന്നത്, ടീമിന് ടി20 ലോകകപ്പും നേടിക്കൊടുത്താണ് രാഹുൽ സ്ഥാനം ഒഴിയുന്നത്. കാണുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും ആഡംബരം നിറഞ്ഞത് തന്നെ ആണ് രാഹുലിന്റെ ജീവിതം.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായി അറിയപ്പെടുന്ന രാഹുൽ ജനിച്ചത്  1973 ജനുവരി 11 ന് ഇൻഡോറിൽ ആയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24177 റണ്‍സ് ദ്രാവിഡിന്‌റെ പേരിലുണ്ട്. ടീമിന്റെ പരിശീലകനായപ്പോള്‍ വന്‍ തുക തന്നെ അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയേക്കാളും രോഹിത് ശര്‍മയേക്കാളും പ്രതിഫലം കോച്ചായ ദ്രാവിഡിനുണ്ടായിരുന്നു. പന്ത്രണ്ട് കോടിയായിരുന്നു ദ്രാവിഡിന് ബിസിസിഐ വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത്.

ഐപിഎല്ലിൽ കളിക്കാരനായും മെന്ററായും പ്രവർത്തിച്ചിട്ടുള്ള രാഹുൽ 2008-നും 2013-നും ഇടയിൽ 19.32 കോടി രൂപയോളം ഇതിൽ നിന്നും നേടിയിട്ടുണ്ട്. റീബോക്ക്, പെപ്‌സി, കിസ്സാൻ, ഫാംലി, കാസ്ട്രോൾ, ഗില്ലറ്റ് തുടങ്ങിയ നിരവധി ഉയർന്ന ബ്രാൻഡുകളുടെ പരസ്യത്തിന്റെ മുഖം ആയിരുന്നു രാഹുൽ. റിപ്പോർട്ട് അനുസരിച്ച്, പ്രതിവർഷം 3.5 കോടി രൂപ അധികമായി രാഹുൽ പരസ്യത്തിലൂടെ നേടുന്നുണ്ട്.

 ദ്രാവിഡ് ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. ടീമിന്റെ ക്യാപ്റ്റനായും മികച്ച ബാറ്റ്‌സ്മാനും പിന്നീട് പരിശീലകനായും അദ്ദേഹം തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ദ്രാവിഡിന്റെ ആസ്തിയും ഒരല്‍പ്പം ഉയര്‍ന്നതാണ്. 320 കോടിയുടെ ആസ്തിയാണ് രാഹുല്‍ ദ്രാവിഡിനുള്ളത്. 164 ടെസ്റ്റുകളാണ് ദ്രാവിഡ് കളിച്ചത്. നിരവധി ആഡംബര വീടുകളും അദ്ദേഹത്തിനുണ്ട്.

ഏകദേശം 4.2 കോടി രൂപ വില വരുന്ന ബെംഗളൂരുവിലെ ഇന്ദിരാ നഗറിലുള്ള തൻ്റെ ആഡംബര ഡിസൈനർ ഹൗസിലാണ് ദ്രാവിഡിൻ്റെ വ്യക്തിജീവിതം. 2010-ൽ ആണ് രാഹുൽ ഇത് സ്വന്തമാക്കിയത്. പോർഷെ 911 കരേര എസ്, മെഴ്‌സിഡസ് ബെൻസ് GLE എസ്‌യുവി, എന്നിവ ഉൾപ്പെടുന്ന ആഡംബര കാറുകളുടെ ഒരു വലിയ ശേഖരണവും രാഹുലിനുണ്ട്.

Explore Rahul Dravid’s journey from legendary Indian cricketer to influential coach, businessman, and philanthropist. Learn about his net worth, career highlights, and contributions to cricket and society.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ

15 June 2026

യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ

15 June 2026

‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം

15 June 2026

S-400നെ വെല്ലാൻ ‘Project Kusha’

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ
  • യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
  • S-400നെ വെല്ലാൻ ‘Project Kusha’
  • ഉപാസന കമിനേനിയെ കുറിച്ചറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ
  • യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
  • S-400നെ വെല്ലാൻ ‘Project Kusha’
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil