Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അംബാനി കുടുംബത്തിലേക്ക് ഡാർട്ട്സ് SUV
Automobile

അംബാനി കുടുംബത്തിലേക്ക് ഡാർട്ട്സ് SUV

അനന്ത് അംബാനിക്ക് ലഭിച്ച വിലകൂടിയ ഒരു സമ്മാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. 15 കോടി രൂപ വിലമതിക്കുന്ന ഡാർട്‌സ് എസ്‌യുവിയാണ് അദ്ദേഹത്തിന് വിവാഹ സമ്മാനമായി ലഭിച്ചത് എന്നാണ് റിപ്പോർട്ട്.
News DeskBy News Desk24 July 2024Updated:24 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകമെമ്പാടും ചർച്ച ആയ വിവാഹം ആയിരുന്നു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹം. 5000 കോടി ചിലവിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും എത്തിയ ക്ഷണിക്കപ്പെട്ട അതിഥികളിൽ പലരും നവദമ്പതികൾക്ക് വിലകൂടിയ ഗിഫ്റ്റുകൾ ആണ് സമ്മാനിച്ചത്. അതിൽ അനന്ത് അംബാനിക്ക് ലഭിച്ച വിലകൂടിയ ഒരു സമ്മാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. 15 കോടി രൂപ വിലമതിക്കുന്ന ഡാർട്‌സ് എസ്‌യുവിയാണ് അദ്ദേഹത്തിന് വിവാഹ സമ്മാനമായി ലഭിച്ചത് എന്നാണ് റിപ്പോർട്ട്.

ഹൈ പെർഫോമെൻസ് ആർമർഡ് വാഹനങ്ങൾ നിർമ്മിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും പേരുകേട്ട ലാത്വിയ ആസ്ഥാനമായുള്ള കമ്പനിയാണ് ഡാർട്ട്സ്. സാധാരണയായി ഒരു ആഡംബര എസ്‌യുവിയോ കാറോ ഇവർ ഉപഭോക്താവിൻ്റെ ഇഷ്ടത്തിനനുസരിച്ച് പൂർണ്ണമായും  കസ്റ്റമൈസ് ചെയ്യുകയുമാണ് കമ്പനിയുടെ പതിവ്.

റിപ്പോർട്ടുകൾ പ്രകാരം, മെർസിഡീസ് മെയ്ബാക്ക് GLS 600 അടിസ്ഥാനമാക്കിയുള്ളതാണ് അനന്ത് അംബാനിയുടെ ഡാർട്ട്സ് കാർ. GLS 600 കൂടാതെ, ഡാർട്ട്സ് ഉപഭോക്താക്കൾക്ക് ലംബോർഗിനി ഉറൂസിൻ്റെ ഒരു കസ്റ്റമൈസ്ഡ് പതിപ്പും വാഗ്ദാനം ചെയ്യുന്നു. അനന്ത് അംബാനിക്ക് സമ്മാനമായി നൽകിയ കാറിൻ്റെ വ്യക്തമായ ചിത്രമോ വീഡിയോയോ ലഭിച്ചിട്ടില്ല. അനന്തിൻ്റെ കാറിൻ്റെ എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും
 ഗോൾഡ് ലീഫുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.  ഡോണർ കാർ ഏതാണ് എന്ന് പോലും മനസിലാക്കാൻ സാധിക്കാത്ത തരത്തിലാണ് ഈ ഡാർട്ട്സ് കാറിന് ലഭിക്കുന്ന മേയ്ക്കോവർ.

കസ്റ്റമൈസേഷൻ്റെ ഭാഗമായി, എഞ്ചിൻ റീട്യൂൺ ചെയ്തിട്ടുണ്ടാകാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. ജിയോ ഗാരേജിലെ റോൾസ് റോയ്സ് കലിനൻ, ഫാന്റം മോഡലുകളും, ബെന്റ്ലി ബെൻടേഗ, മെർസിഡീസ് മെബാക്ക്, ലക്സസ് LM എംപിവി തുടങ്ങിയവയുടെ കൂട്ടത്തിലെ വമ്പൻ ആയി ഡാർട്ട്സ് കാർ കൂടി ഇന്ത്യയിലേക്ക് എത്തും എന്നാണ് പ്രതീക്ഷ.

ഈ വാഹനത്തിന്റെ സവിശേഷതകൾ

ഡാർട്ട്‌സ് എസ്‌യുവി ഏറ്റവും പുതിയ എഞ്ചിൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ കാർബൺ ഉല്പാദനവും ഉറപ്പാക്കുന്നു.

 ആധുനിക ഡിസൈൻ ഭംഗിയും ആകർഷകമായ ബ്ലെൻഡും ഈ മോഡലിന് നൽകുന്നു. ശക്തമായ ഭാരം കുറഞ്ഞ ബോഡിയാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത

ഡാർട്ട്‌സ് എസ്‌യുവിയുടെ ആഡംബര സീറ്റ് സംവിധാനങ്ങളും, മികച്ച ഇൻഫോടെയിൻമെന്റ് സംവിധാനങ്ങളും, ഉയർന്ന ഗുണനിലവാരമുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു

 ഡാർട്ട്‌സ് എസ്‌യുവി പലതരം സുരക്ഷാ സവിശേഷതകൾ ഉള്ളവയാണ്. ആഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ESC) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Explore the opulence of Anant Ambani’s wedding, highlighted by a lavish ₹15 crore Darts SUV. Discover the features and customizations of this high-performance armored vehicle.

Automobile banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil