കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) 44 വ്യത്യസ്ത കാറ്റഗറികളിൽ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍വകലാശാലകളില്‍ സിസ്റ്റം മാനേജര്‍, വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ എന്നിങ്ങനെ 44 കാറ്റഗറികളിൽ ആണ് കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ  www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

ഒഴിവുകള്‍

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എന്‍ഡോക്രൈനോളജി, സിസ്റ്റം മാനേജര്‍, ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് കക, ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍, ട്രേഡ്സ്മാന്‍ ടര്‍ണിങ്, ഇലക്ട്രീഷ്യന്‍, മെറ്റീരിയല്‍സ് മാനേജര്‍

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം), പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്)
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം):സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II, ഫാര്‍മസിസ്റ്റ് ഗ്രേഡ് II, ക്ലാര്‍ക്ക്, ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം)

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 14 ആം തീയതിയ്ക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ അടക്കം PSC വെബ്സൈറ്റ് വഴി ഓൺലൈൻ ആയി  അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ പ്രക്രിയക്കും PSCയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Kerala PSC has announced recruitment for 44 different categories, including Assistant Professor, System Manager, and more. Apply online by August 14, 2024. Visit the official Kerala PSC website for details.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version