കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ മികച്ച ശമ്പളത്തോടെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ, ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുകൾ.

കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ 15 കരാർ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 26 ആണ്.

15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 3 വർഷ പരിചയം എന്നിവയാണ് യോഗ്യത. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം 30,000 രൂപ.

ടെക്നിഷ്യൻ/ഇലക്ട്രിഷ്യൻ തസ്തികയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം എന്നിവയാണ് യോഗ്യത; 23,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.cochinport.gov.in

Give Focus keyphrase, Slug, Meta description, Hashtags anad keywords Results will shows Straight line.

Apply for lucrative job opportunities at Cochin Port Trust! The Mechanical Engineering Department has announced 15 vacancies for Electrical Supervisors and Technicians. Learn more about the qualifications, salary, and application deadline.

Share.

Comments are closed.

Exit mobile version