Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദുബായ്, അബുദാബി, റിയാദ് എന്നിവിടങ്ങളിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വർധന
Middle East

ദുബായ്, അബുദാബി, റിയാദ് എന്നിവിടങ്ങളിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വർധന

ദുബായ്, അബുദാബി, റിയാദ് എന്നിവ നിലവിൽ ലോകത്തിലെ അതിസമ്പന്ന പ്രദേശങ്ങളിൽ ചിലതാണ്. എന്നാൽ ഇവിടങ്ങളിൽ സെൻ്റി മില്യണയർ കമ്മ്യൂണിറ്റികൾ വലിയ തോതിലുള്ള വളർച്ചയ്ക്ക് ഒരുങ്ങുകയാണ് എന്ന് പുതിയ റിപ്പോർട്ട്.
News DeskBy News Desk24 September 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദുബായ്, അബുദാബി, റിയാദ് എന്നിവ നിലവിൽ ലോകത്തിലെ അതിസമ്പന്ന പ്രദേശങ്ങളിൽ ചിലതാണ്. എന്നാൽ ഇവിടങ്ങളിൽ സെൻ്റി മില്യണയർ കമ്മ്യൂണിറ്റികൾ വലിയ തോതിലുള്ള വളർച്ചയ്ക്ക് ഒരുങ്ങുകയാണ് എന്ന്  പുതിയ റിപ്പോർട്ട്.

അടുത്ത 16 വർഷത്തിനുള്ളിൽ (2040 വരെ) മൂന്ന് ഗൾഫ് നഗരങ്ങളിൽ 100 മില്യൺ ഡോളറോ അതിൽ കൂടുതലോ ലിക്വിഡ് ഇൻവെസ്റ്റ്മെൻ്റ് ആസ്തിയുള്ള താമസക്കാരുടെ എണ്ണം ഇരട്ടിയിലേറെയോ 150 ശതമാനത്തിലേറെയോ വളരുമെന്ന് പ്രവചിച്ചതായി മൈഗ്രേഷൻ ഉപദേഷ്ടാക്കളായ ഹെൻലി ആൻഡ് പാർട്ണേഴ്‌സ് സെൻ്റി-മില്യണയർ റിപ്പോർട്ട് 2024 പറയുന്നു.

212 ശതകോടീശ്വരൻമാരുള്ള ദുബായ്, നിലവിൽ ഹെൻലിയുടെ ശതകോടീശ്വരന്മാരുടെ ഏറ്റവും മികച്ച 50 നഗരങ്ങളുടെ പട്ടികയിൽ 15-ാം സ്ഥാനത്താണ്.  അബുദാബി 50-ാം സ്ഥാനത്താണ് അവിടെ അതിസമ്പന്നരായ ആളുകൾ  68 ആണ്. റിയാദ് 51-ാം സ്ഥാനത്താണ്. യു.എ.ഇ ആണ് തൊട്ടു പിന്നിൽ, അവിടെ 67 വ്യക്തികളുടെ മില്യണയർ കമ്മ്യൂണിറ്റി ആണുള്ളത്.

ഏഷ്യയിലെ ഹാങ്‌ഷൗ, ഷെൻഷെൻ, തായ്‌പേയ്, ബെംഗളൂരു എന്നിവയ്‌ക്കൊപ്പം മൂന്ന് ജിസിസി നഗരങ്ങളും  “സെൻ്റി സിറ്റി ഹോട്ട്‌സ്‌പോട്ടുകളായി” കണക്കാക്കപ്പെടുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.

ഈ നഗരങ്ങൾ അടുത്ത 16 വർഷത്തിനുള്ളിൽ അവരുടെ ജനസംഖ്യയിൽ 150 ശതമാനത്തിലധികം വളർച്ച കൈവരിക്കും എന്നും പ്രവചിക്കപ്പെടുന്നു. നിലവിൽ ലോകമെമ്പാടും 29,350 സെൻ്റി കോടീശ്വരന്മാരുണ്ട്.  ഈ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ആഗോളതലത്തിൽ 54% വർധന ആണ് ഉണ്ടായത്.

ആഗോള തലത്തിൽ തന്നെ നോക്കിയാൽ  ന്യൂയോർക്ക് ആണ് ഏറ്റവും കൂടുതൽ അതിസമ്പന്നരായ നിവാസികളുള്ള സ്ഥലം എന്ന കിരീടം നേടുന്നത്. ആകെ 744 സെൻ്റി കോടീശ്വരന്മാർ ആണ് ഇവിടെയുള്ളത്. തൊട്ടുപിന്നാലെ 675 പേർ ഉള്ള ബേ ഏരിയയും 498 അതിസമ്പന്നരായ താമസക്കാരുള്ള ലോസ് ഏഞ്ചൽസും ഉണ്ട്.

ഒരുകാലത്ത് ലോകത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായി കണക്കാക്കപ്പെട്ടിരുന്ന ലണ്ടൻ, ഇപ്പോൾ 370 അതിസമ്പന്നരായ താമസക്കാരുമായി വെറും 4-ാം സ്ഥാനത്താണ്. അടുത്ത 16 വർഷത്തെ സെൻ്റി മില്യണയർമാരുടെ വളർച്ചയുടെ കാര്യം വരുമ്പോൾ, ലണ്ടനിലും 50% ൽ താഴെയുള്ള വളർച്ച ഉണ്ടാവും എന്ന് തന്നെയാണ് പ്രവചനം. സിഡ്‌നി, സൂറിച്ച്, മൊണാക്കോ, മിലാൻ, ലാസ് വെഗാസ്, മിയാമി, മ്യൂണിക്ക് എന്നിവയുൾപ്പെടെ ലോകത്തിലെ ജനപ്രിയ സമ്പത്ത് ലക്ഷ്യസ്ഥാനങ്ങളിൽ 15-ാം സ്ഥാനത്താണ് ദുബായ് മുന്നേറുന്നത്.

Discover the explosive growth of centi-millionaires in Dubai, Abu Dhabi, and Riyadh as revealed in Henley & Partners’ Centi-Millionaire Report 2024. These Gulf cities are set to double their wealthy populations by 2040.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil