Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 400 കോടി ആസ്തിയുള്ള മിഥുൻ ചക്രവർത്തി
Movies

400 കോടി ആസ്തിയുള്ള മിഥുൻ ചക്രവർത്തി

മൂന്ന് തവണ ദേശീയ അവാർഡ് ജേതാവായിരുന്ന അദ്ദേഹം തൻ്റെ അരങ്ങേറ്റത്തിൽ തന്നെ മികച്ച നടനുള്ള അവാർഡ് നേടി ചരിത്രം സൃഷ്ടിച്ച ആളാണ്.
News DeskBy News Desk3 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സിനിമയിലെ സമഗ്ര സംഭാവനകൾക്കുള്ള സർക്കാരിൻ്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക് ലഭിച്ചു.  മൂന്ന് തവണ ദേശീയ അവാർഡ് ജേതാവായിരുന്ന അദ്ദേഹം തൻ്റെ അരങ്ങേറ്റത്തിൽ തന്നെ മികച്ച നടനുള്ള അവാർഡ് നേടി ചരിത്രം സൃഷ്ടിച്ച ആളാണ്. ഹിന്ദി, ബംഗാളി, ഭോജ്പുരി, ഒഡിയ, തെലുങ്ക്, തമിഴ് എന്നിവയുൾപ്പെടെ വിവിധ ഭാഷകളിലായി 350-ലധികം സിനിമകളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചൻ, ധർമേന്ദ്ര തുടങ്ങിയ പ്രമുഖ താരങ്ങൾ ബോളിവുഡ് സിനിമയുടെ ബോക്‌സ് ഓഫീസിൽ ആധിപത്യം പുലർത്തിയപ്പോൾ, 80കളിലും 90കളിലും മിഥുൻ തനിക്കായി ഒരു വ്യതിരിക്ത പാത സൃഷ്ടിച്ചു മുന്നേറി. ഇന്ന് സിനിമകളിൽ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിൻ്റെ ജനപ്രീതിക്ക് യാതൊരു കുറവുമില്ല.  ആരാധകർ അദ്ദേഹത്തിൻ്റെ ഐതിഹാസിക നൃത്തച്ചുവടുകളും അവിസ്മരണീയമായ സംഭാഷണങ്ങളും ആഘോഷിക്കുന്നത് ഇന്നും തുടരുന്നു.

മിഥുൻ്റെ കരിയറിൽ വിജയ ചിത്രങ്ങളെ പോലെ തന്നെ 180 ഫ്ലോപ്പ് സിനിമകളുടെ വിസ്മയകരമായ ഒരു റെക്കോർഡ് കൂടിയുണ്ട്. എന്നിട്ടും ഇന്നും പല ചലച്ചിത്ര നിർമ്മാതാക്കളും അദ്ദേഹത്തെ സമീപിക്കുന്നുണ്ട്.

ഏകദേശം 50 മില്യൺ ഡോളർ അതായത് ഏകദേശം 400 കോടി രൂപ ആണ് മിഥുന്റെ ആസ്തി. ഇന്ത്യയിലുടനീളം നിരവധി ആഡംബര സ്വത്തുക്കൾ അദ്ദേഹത്തിനുണ്ട്. മാഡ് ഐലൻഡിലെയും ഊട്ടിയിലെയും ആഡംബര വീടുകൾ മുംബൈയ്ക്ക് സമീപമുള്ള ഒരു വിശാലമായ ഫാംഹൗസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ആഡംബരത്തോടുള്ള മിഥുൻ്റെ അഭിരുചി  അദ്ദേഹത്തിന്റെ വാഹനങ്ങളിലേക്കും വ്യാപിക്കുന്നു.  അദ്ദേഹത്തിൻ്റെ ശേഖരത്തിൽ 1975-ലെ ഒരു ക്ലാസിക് മെഴ്‌സിഡസ് ബെൻസ്,  ടൊയോട്ട ഫോർച്യൂണർ, ഒരു സ്ലീക്ക് ഫോർഡ് എൻഡവർ എന്നിവ ഉൾപ്പെടുന്നു.

മിഥുൻ ഒരു മൃഗസ്നേഹി കൂടിയാണ്. 100-ലധികം നായ്ക്കൾ അദ്ദേഹത്തിൻ്റെ മാഡ് ഐലൻഡിൽ താമസിക്കുന്നുണ്ട്. ജർമ്മൻ ഷെപ്പേർഡ്‌സ് മുതൽ പോമറേനിയൻ, ഗോൾഡൻ റിട്രീവേഴ്‌സ് വരെയുള്ള വിവിധയിനം നായകൾ ആണ് അദ്ദേഹത്തിൻ്റെ വളർത്തു മൃഗങ്ങൾ.

തമിഴ്‌നാട്ടിലും കർണാടകയിലും ആഡംബര താമസം വാഗ്ദാനം ചെയ്യുന്ന മൊണാർക്ക് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ സിഇഒയാണ് മിഥുൻ.  ഊട്ടിയിലെ അദ്ദേഹത്തിൻ്റെ ഹോട്ടലിൽ 59 മുറികൾ, നാല് സ്യൂട്ടുകൾ, ഒരു ഫിറ്റ്നസ് സെൻ്റർ, ഒരു ഇൻഡോർ സ്വിമ്മിംഗ് പൂൾ എന്നിവ ഉൾപ്പെടുന്നു.

Explore the iconic legacy of Mithun Chakraborty, from his unparalleled dance moves to his luxurious lifestyle and ventures beyond Bollywood. Discover why this superstar remains a cultural phenomenon.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil