Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്വകാര്യത ചോരാതിരിക്കാൻ ‘ഡിജിറ്റല്‍ കോണ്ടം’
News Update

സ്വകാര്യത ചോരാതിരിക്കാൻ ‘ഡിജിറ്റല്‍ കോണ്ടം’

അനുവാദം ഇല്ലാത്ത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങ്ങുകള്‍ തടഞ്ഞ് പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ ചോരാതിരിക്കാന്‍ ഡിജിറ്റല്‍ കോണ്ടവുമായി ജര്‍മന്‍ കമ്പനി. രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിൽ അനധികൃത റെക്കോർഡിങ്ങുകൾ തടയുകയാണ് ഡിജിറ്റൽ കോണ്ടത്തിന്റെ ലക്ഷ്യം.
News DeskBy News Desk28 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അനുവാദമോ സമ്മതമോ ഇല്ലാത്ത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങ്ങുകള്‍ തടഞ്ഞ് പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ ചോരാതിരിക്കാന്‍ ‘ഡിജിറ്റല്‍ കോണ്ടം’ ആപ്പ് വികസിപ്പിച്ച് ജര്‍മന്‍ കമ്പനി. രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിൽ അനധികൃത റെക്കോർഡിങ്ങുകൾ തടയുകയാണ് ഡിജിറ്റൽ കോണ്ടത്തിന്റെ ലക്ഷ്യം. ലൈംഗികാരോഗ്യ ബ്രാൻഡായ ബില്ലി ബോയ് ഇന്നോഷ്യൻ ബെർലിനുമായി ചേർന്നാണ് കാംഡോം എന്ന ആപ്പ് പുറത്തിറക്കിയത്.

ആരെങ്കിലും സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ഉപയോക്താക്കൾക്ക് അലര്‍ട്ട് നൽകാൻ ആപ്പിനാകും. ഫോണിൽ നമ്മുടെ സമ്മതമില്ലാതെ പകർത്തുന്ന ഫോട്ടോയും വീഡിയോയും റെക്കോർഡിങ്ങും തടയുകയാണ് ആപ്പ് ചെയ്യുക. ഇതിനായി ഫോൺ ക്യാമറയും മൈക്രോഫോണും ബ്ലൂടൂത്ത് ഉപയോഗിച്ച് ആപ്പ് ബ്ലോക്കാകും. പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന ആപ്പ് സ്വകാര്യദൃശ്യങ്ങള്‍ പങ്കാളി പ്രചരിപ്പിക്കുമോ എന്ന ഭയവും ഒഴിവാക്കും. ആപ്പ് ഉപയോഗിക്കുന്നതിലൂടെ ആർക്കും അനുവാദമില്ലാതെ ഫോട്ടോകളോ വീഡിയോകളോ എടുക്കാൻ കഴിയില്ല.

കാംഡോം ആപ്പിന്റെ പ്രവര്‍ത്തനരീതിയും കമ്പനി വെബ്‌സൈറ്റിലുണ്ട്. സ്വകാര്യ നിമിഷങ്ങള്‍ക്കു മുന്‍പ് പങ്കാളികള്‍ സ്മാര്‍ട്ട്ഫോണുകള്‍ അടുത്തടുത്ത് വയ്ക്കണം. റെക്കോര്‍ഡിങ് ബ്ലോക്ക് ചെയ്യാൻ ആപ്പിലെ വെര്‍ച്വല്‍ ബട്ടണ്‍ സ്വൈപ്പ് ചെയ്യണം. റെക്കോര്‍ഡിങ് ശ്രമം ഉണ്ടായാല്‍ ഉടനടി അലാറം മുഴങ്ങും. ആപ്പ് പ്രവർത്തനരഹിതമാക്കാൻ ശ്രമിച്ചാലും അലാറമടിയും. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളെ തടയാനും കാംഡോമിനാകും. പരിധിക്കുള്ളിലെ എല്ലാ ഉപകരണങ്ങളുടേയും ക്യാമറകളും മൈക്രോഫോണുകളും കാംഡോം ബ്ലോക്ക് ചെയ്യും.

ധാരാളം സെന്‍സിറ്റീവ് ഡാറ്റ സംഭരിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ കാലത്ത് കാംഡോമിന് ഏറെ പ്രസക്തിയുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് കാമറയും മൈക്കും ബ്ലോക്ക് ചെയ്ത് സമ്മതമില്ലാത്ത ഉള്ളടക്ക റെക്കോര്‍ഡിങ്ങില്‍ നിന്ന് ആളുകളെ പരിരക്ഷിക്കുന്ന ആദ്യത്തെ ആപ്പ് ആണ് കാംഡോം. 30ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ആപ്പ് ഉടൻതന്നെ iOS പ്ലാറ്റ്‌ഫോമിലേക്കും വ്യാപിപ്പിക്കും.

Billy Boy’s CAMDOM app offers a digital privacy solution to prevent non-consensual recordings by blocking smartphone cameras and microphones. Available in 30 countries, it uses Bluetooth technology to secure intimate moments, ensuring user consent and privacy with enhanced security features.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil