Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വികസനത്തിനൊരുങ്ങി തൃശൂർ റെയിൽവേ സ്റ്റേഷൻ
News Update

വികസനത്തിനൊരുങ്ങി തൃശൂർ റെയിൽവേ സ്റ്റേഷൻ

മുഖം മാറാനൊരുങ്ങി തൃശൂർ റെയിൽവേസ്റ്റേഷൻ. ഹൈടെക് റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക്‌ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക.
News DeskBy News Desk1 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുഖം മാറാനൊരുങ്ങി തൃശൂർ റെയിൽവേസ്റ്റേഷൻ. വിമാനത്താവളത്തിന്റെ മാതൃകയിൽ റെയിൽവേ സ്റ്റേഷൻ പുനർനിർമിക്കാൻ 393.58 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഹൈടെക് റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക്‌ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മൂന്ന്‌ നിലകളുള്ള കെട്ടിടത്തിന്റെ രൂപരേഖയും പങ്ക് വെച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക.

നൂറുവർഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയിൽ മൾട്ടിലെവൽ പാർക്കിങ്, ടിക്കറ്റ്‌ കൗണ്ടർ, റോഡ്‌, എലിവേഷൻ പ്ലാറ്റ്‌ ഫോമുകൾ എന്നിവ ഉൾപ്പെടുന്നു. പുനർനിർമ്മിക്കുന്ന സ്റ്റേഷന്റെ 3D മാതൃക സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത വർഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

നേരത്തെ തൃശൂർ റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറി പുനർനിർമിക്കാനായിരുന്നു കേന്ദ്ര പദ്ധതി. ഇതിനെതിരെ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ  പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൻ വരുമാനം ഉണ്ടായിട്ടും തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ല എന്നും പരാതിയുണ്ടായിരുന്നു.  

Thrissur Railway Station is set for a Rs 393.58 crore transformation, modeled after airports with international-standard facilities. The high-tech project includes a three-storey building, multi-level parking, and modern amenities, set to begin construction next year.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil