Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026

മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എടിഎമ്മുകൾ പൂട്ടി ബാങ്കുകൾ
News Update

എടിഎമ്മുകൾ പൂട്ടി ബാങ്കുകൾ

റെക്കോ‍‍‍ർഡ് പണമിടപാട് നടന്നിട്ടും രാജ്യത്തെ എടിഎമ്മുകൾ ഒന്നൊന്നായി പൂട്ടി ബാങ്കുകൾ. സൗജന്യ എടിഎം ഇടപാടുകൾ സംബന്ധിച്ച ആർബിഐ നിയമങ്ങൾ, ഇന്റർചേഞ്ച് ഫീസ്, ഇൻ്റർ ഓപ്പറബിലിറ്റി തുടങ്ങിയ കാര്യങ്ങളാണ് ബാങ്കുകളെ എടിഎമ്മിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
News DeskBy News Desk9 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റെക്കോ‍‍‍ർഡ് പണമിടപാട് നടന്നിട്ടും രാജ്യത്തെ എടിഎമ്മുകൾ ഒന്നൊന്നായി പൂട്ടി ബാങ്കുകൾ. യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റുകളുടെ വർധിച്ചു വരുന്ന ജനപ്രീതിയുടേയും ഡിജിറ്റൽ പരിവർത്തനത്തിന്റേയും ഭാഗമായാണ് ബാങ്കുകൾ എടിഎം സർവീസുകൾ നിർത്തലാക്കുന്നത്.

സൗജന്യ എടിഎം ഇടപാടുകൾ സംബന്ധിച്ച ആർബിഐ നിയമങ്ങൾ, ഇന്റർചേഞ്ച് ഫീസ്, ഇൻ്റർ ഓപ്പറബിലിറ്റി തുടങ്ങിയ കാര്യങ്ങളാണ് ബാങ്കുകളെ എടിഎമ്മിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ആർബിഐയുടെ കണക്ക് പ്രകാരം ഒരു വർഷത്തിനിടയിൽ രാജ്യത്ത് നാലായിരത്തോളം എടിഎമ്മുകളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 2023ൽ 219000 എടിഎമ്മുകൾ ഉണ്ടായിരുന്നിടത്ത് 2024ലെ കണക്ക് പ്രകാരം 215000 എടിഎമ്മുകളായി ചുരുങ്ങി.

ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ കറൻസി നോട്ടുകൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. 2022 സാമ്പത്തിക വർഷത്തെ കണക്കുകൾ അനുസരിച്ച് 89 ശതമാനം ഇടപാടുകളും നോട്ടുകൾ ഉപയോഗിച്ചു തന്നെയാണ് നടന്നത്. എന്നാൽ രാജ്യത്ത് ഇപ്പോഴും ഒരു ലക്ഷം ആളുകൾക്ക് പതിനഞ്ച് എടിഎം എന്ന നിലയിലാണ് എടിഎമ്മുകളുടെ എണ്ണം.

India’s banking sector is shifting towards digital transformation, reducing reliance on ATMs despite a rise in cash circulation. A decline in ATM numbers, especially off-site machines, highlights the growing adoption of digital payments like UPI, while cash remains integral to the economy.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026

മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

23 June 2026

കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil