ബിസിനസ്സിലും ജീവകാരുണ്യത്തിലും വേറിട്ട മുഖമാകുകയാണ് സൺ ഫാർമസീസിലെ കരിഷ്മ ഷാങ്‌വി. 457000 കോടി ആസ്തിയുള്ള സൺ ഫാർമസീസിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിലാണ് കരിഷ്മ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സൺ ഫാർമ എംഡി ദിലീപ് ഷാങ്‌വിയുടെ മരുമകളാണ് കരിഷ്മ. ഇന്ത്യൻ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ സമ്പന്നനാണ് 30.9 ബില്യൺ ഡോളർ ആസ്തിയുള്ള ദിലീപ്. ദിലീപിന്റെ മകൻ ആലോക് ഷാങ്‌വിയാണ് കരിഷ്മയുടെ ഭർത്താവ്. അദ്ദേഹം സൺ ഫാർമയുടെ എക്സികയൂട്ടീവ് ഡയറക്ടർ കൂടിയാണ്.

ശാന്തിലാൽ ഷാങ്‌വി എന്ന സന്നദ്ധ സംഘടനയിലൂടെ കരിഷ്മ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിന് പുറമേ സാധാരണക്കാർക്ക് പഠിക്കാനായി ശിഖ അക്കാഡമി എന്ന സ്കൂളിന്റെ സ്ഥാപക കൂടിയാണ് ഇവർ. അശോക യൂനിവേഴ്സിറ്റി ബോർഡ് മെമ്പർ കൂടിയായ കരിഷ്മ നിലവിൽ ബോംബെ ഐഐടിയിൽ പിഎച്ച്ടി പഠനവും നടത്തുന്നു.

Explore the impactful work of Karishma Shangvi, a key figure in Sun Pharma’s CSR initiatives and founder of Shikha Academy. As part of India’s healthcare elite and a Board Member of Ashoka University, Karishma’s dedication to education and healthcare philanthropy is inspiring change.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version