Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രധാന വിമാനത്താവളങ്ങൾ 2025ൽ
News Update

പ്രധാന വിമാനത്താവളങ്ങൾ 2025ൽ

ഏറക്കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ സജ്ജമായി രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അടുത്ത വർഷം ഏപ്രിലിൽ സജ്ജമാകുക.
News DeskBy News Desk3 December 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏറക്കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ സജ്ജമായി രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അടുത്ത വർഷം ഏപ്രിലിൽ സജ്ജമാകുക.

മുംബൈയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നവി മുംബൈയിൽ നിർമാണം പുരോഗമിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഓരോ ടെർമിനലും റൺവേയും മുഴുനീള സമാന്തര ടാക്സി വേയും അടക്കമുള്ളവയാണ് ആരംഭിക്കുക. മുഴുവൻ ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന് നാല് ടെർമിനലുകളും രണ്ട് റൺവേകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള പൻവേലിന് സമീപമാണ് പുതിയ അന്താരാഷ്‌ട്ര വിമാനത്താവളം നിർമാണം പുരോഗമിക്കന്നത്. പൂനെയിൽ നിന്നുള്ള യാത്രക്കാർക്കും പദ്ധതി സഹായകരമാകും. ഇത് കൂടാതെ മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ നവീകരണ പ്രവർത്തനങ്ങൾക്കും പദ്ധതിയുണ്ട്. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് തന്നെയാണ് നവി മുംബൈ വിമാനത്താവളവും വികസിപ്പിക്കുന്നത്. ഇവിടെ നിന്നും ഏതൊക്കെ വിമാനങ്ങളാണ് സർവീസ് നടത്തുകയെന്ന് നിലവിൽ വ്യക്തമല്ല.

ഉത്തർപ്രദേശിലെ ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിൽ 17ന് ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ ഓരോ ടെർമിനലും റൺവേയും, 10 എയ്‌റോബ്രിഡ്ജുകൾ, 25 പാർക്കിംഗ് സ്റ്റാൻഡുകൾ എന്നിവയുമായാണ് പ്രവർത്തനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ പ്രതിദിനം 65 വിമാനങ്ങൾ നോയിഡയിൽ സർവീസ് നടത്തും. ഇതിൽ 62 ആഭ്യന്തര സർവീസുകളും രണ്ട് അന്തർദേശീയ വിമാനങ്ങളും ഒരു കാർഗോ സർവീസും ഉൾപ്പെടും. ഇൻഡിഗോ, ആകാശ എയർ എന്നിവ നോയിഡയിൽ സർവീസ് നടത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സൂറിച്ച്, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്കാണ് നോയിഡയിൽ നിന്നുള്ള അന്താരാഷ്‌ട്ര സർവീസുകൾ. ലക്‌നൗ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡെറാഡൂൺ, ഹുബ്ലി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആഭ്യന്തര സർവീസുകൾ നടത്തുക.

banner business Channel I Am channeliam India Short news technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil