ആറ് മാസത്തോളമായി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ് നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്. സുനിത വില്യംസിന്റെ ബഹിരാകാശ യാത്രയിലെ അഞ്ച് മറക്കാനാകാത്ത ചിത്രങ്ങൾ നോക്കാം.
1.ബഹിരാകാശ കേന്ദ്രത്തിലെ ഡെസ്റ്റിനി ലാബിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് ആദ്യത്തേത്.
2.എക്സ്പിഡിഷൻസ് 14-15 യാത്രാവേളയിൽ ഫ്ളൈറ്റ് എഞ്ചിനീയറും കമാൻഡറും ആയിരുന്ന ഘട്ടത്തിൽ എടുത്ത ചിത്രമാണ് രണ്ടാമത്തേത്.
3.സ്പേസ് സ്റ്റേഷഷനിലെ സർവീസ് മൊഡ്യൂലിൽ ലഘുഭക്ഷണം കഴിക്കുന്ന സുനിതയുടെ ചിത്രമാണ് മൂന്നാമത്തേത്.
4.ഡെസ്റ്റിനി ലാബിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന സുനിതയുടെ ചിത്രമാണിത്.
5.ബഹിരാകാശത്ത് പ്രത്യേക വ്യായാമം ചെയ്യുന്ന സുനിതയുടെ ചിത്രമാണ് ഇതിൽ ഏറ്റവും പ്രധാനം.
Sunita Williams in space, NASA astronaut Sunita Williams, ISS expeditions, women astronauts, Sunita Williams photos, space exploration moments, astronaut daily life, fitness in space, inspiring astronauts, Sunita Williams achievements.