Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വില കൂടിയ പ്രൈവറ്റ് ജെറ്റ് ഉടമകൾ
Uncategorized

വില കൂടിയ പ്രൈവറ്റ് ജെറ്റ് ഉടമകൾ

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടേയും സെലിബ്രിറ്റികളുടേയും പ്രൈവറ്റ് ജെറ്റ് വിശേഷങ്ങൾ നോക്കാം.
News DeskBy News Desk1 January 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടേയും സെലിബ്രിറ്റികളുടേയും പ്രൈവറ്റ് ജെറ്റ് വിശേഷങ്ങൾ നോക്കാം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും വില കൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള ഇന്ത്യക്കാരൻ. Boeing 737 MAX 9 എന്ന അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിന്റെ വില നൂറ് മില്യൺ ഡോളറാണ്.

ആഢംബരപ്രിയനായ വിജയ് മല്യയുടെ പ്രൈവറ്റ് ജെറ്റിന്റെ വില 80 മില്യൺ ഡോളറാണ്. എയർബസ്സിന്റെ എ319 ശ്രേണിയിൽ വരുന്ന പ്രൈവറ്റ് ജെറ്റിൽ നിരവധി അത്യാഢംബര ഫീച്ചേർസ് ഉണ്ട്. സ്റ്റീൽ വ്യവസായ രംഗത്തെ പ്രമുഖനായ ലക്ഷ്മി മിത്തലിന്റെ കൈവശമുള്ളത് ഗൾഫ് സ്ട്രീമിന്റെ  G650ER പ്രൈവറ്റ് ജെറ്റാണ്. 70 മില്യൺ ഡോളറാണ് ഇതിന്റെ ഏകദേശ വില. സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അ‍ദാർ പൂനെവാല വില കൂടിയ പ്രൈവറ്റ് ജെറ്റിന്റെ കാര്യത്തിൽ ഇവർക്ക് തൊട്ടു പിന്നിലുണ്ട്. ഗൾഫ് സ്ട്രീമിന്റെ തന്നെ G550 പ്രൈവറ്റ് ജെറ്റാണ് അദാറിന്റെ കൈവശമുള്ളത്. 62 മില്യൺ ഡോളറാണ് ഇതിന്റെ ഏകദേശ വില. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ കൈവശം Dassault Falcon 2000 എന്ന പ്രൈവറ്റ് ജെറ്റ് ഉണ്ടായിരിന്നു. 35 മില്യൺ ഡോളറാണ് ഇതിന്റെ വില.

ബോളിവുഡിലെ കിങ് ഖാൻ എനന്റിയപ്പെടുന്ന ഷാരൂഖ് ഖാന്റെ കൈവശമാണ് ബോളിവുഡിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റും ഉള്ളത്. ഷാരൂഖിന്റെ കൈവശമുള്ള ഗൾഫ് സ്ട്രീം G550ക്ക് 62 മില്യൺ ഡോളർ വില വരും. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ കൈവശമുള്ള പ്രൈവറ്റ് ജെറ്റ് Bombardier Challenger 300 ആണ്. 25 മില്യൺ ഡോളറാണ് ഇതിന്റെ വില. ഇവർക്ക് പുറമേ ആക്ഷൻ ഹീറോ അക്ഷയ് കുമാറാണ് ബോളിവുഡിൽ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള പ്രമുഖൻ. 20 മില്യൺ ഡോളർ വില വരുന്ന Hawker 800 എന്ന പ്രൈവറ്റ് ജെറ്റാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. 

Explore the lavish private jets of India’s elite, including Mukesh Ambani, Vijay Mallya, Ratan Tata, and Bollywood stars like Shah Rukh Khan and Amitabh Bachchan, showcasing their luxury and advanced features.

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

മലയാളി സ്റ്റാർട്ടപ്പിന് ദേശീയ പേറ്റന്റ്

6 January 2026

റഷ്യൻ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികൾ

30 December 2025

350 സിസിക്ക് താഴെയുള്ള പുതിയ ബൈക്കുകളുമായി ബജാജ്

16 November 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil