Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹജ്ജ് നോട്ടിന് ലേലത്തിൽ 56 ലക്ഷം
News Update

ഹജ്ജ് നോട്ടിന് ലേലത്തിൽ 56 ലക്ഷം

ലണ്ടണിൽ നടന്ന ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോയി ഇന്ത്യൻ നൂറ് രൂപ. 1950കളിൽ റിസർവ് ബാങ്ക് ഇറക്കിയ 100 രൂപയുടെ പ്രത്യേക ഹജ്ജ് നോട്ട് ആണ് 56 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്.
News DeskBy News Desk8 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലണ്ടണിൽ നടന്ന ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോയി ഇന്ത്യൻ നൂറ് രൂപ. 1950കളിൽ റിസർവ് ബാങ്ക് ഇറക്കിയ 100 രൂപയുടെ പ്രത്യേക ഹജ്ജ് നോട്ട് ആണ് 56 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്. എച്ച്എ 078400 സീരിയൽ നമ്പറിലുള്ള നോട്ട് ഹജ്ജ് തീർത്ഥാടനത്തിനായി
സൗദി അറേബ്യയിൽ പോകുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയ നോട്ടായിരുന്നു. ഇത്തരത്തിൽ പത്ത് രൂപയുടെ ഹജ്ജ് നോട്ടുകളും ഇന്ത്യ പുറത്തിറക്കിയിരുന്നു. സൗദിക്ക് പുറമേ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ ഈ നോട്ട് വിനിമയത്തിന് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്ത് ഈ നോട്ട് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.

1960കളോടെ ഗൾഫ് രാജ്യങ്ങൾ സ്വന്തം കറൻസി അവതരിപ്പിച്ചു തുടങ്ങിയതോടെ ഹജ്ജ് നോട്ടുകൾക്കുള്ള ആവശ്യം കുറഞ്ഞു. ഒടുവിൽ 1970കളോടെ ഇന്ത്യ ഹജ്ജ് നോട്ട് വിതരണം നിർത്തലാക്കുകയായിരുന്നു.

നിലവിൽ ഈ നോട്ടുകൾ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കണ്ട് കിട്ടാനുള്ളൂ. ഇതിനാലാണ് നോട്ടിന് ലേലത്തിൽ വൻതുക ലഭിച്ചത്. നൂറ് രൂപയ്ക്ക് പുറമേ പത്ത് രൂപ ഹജ്ജ് കറൻസികൾക്കും ലേലത്തിൽ ലക്ഷങ്ങൾ ലഭിച്ചു.

A rare Rs 100 ‘Haj note’ from the 1950s was sold at a London auction for Rs 56,49,650. These unique notes were issued by the RBI for Indian pilgrims traveling to Gulf countries, marking a significant piece of Indian currency history.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil