ജീവനക്കാർക്ക് പ്രത്യേക ബോണസ് നൽകിയതായി പ്രമുഖ ബിൽഡേർസായ ശോഭ റിയാൽറ്റി. 150 മില്യൺ ദിർഹമാണ് കമ്പനി ബോണസ് ഇനത്തിൽ ജീവനക്കാർക്ക് നൽകിയത്.

കഴിഞ്ഞ വർഷവും കമ്പനി മില്യൺ കണക്കിന് ദിർഹം ജീവനക്കാർക്ക് ബോണസ് ഇനത്തിൽ നൽകിയിരുന്നു. ഇൻസെന്റീവ് പ്രോഗ്രാമുകളിൽ ഉൾപ്പെടാത്ത് ജീവനക്കാർക്കാണ് ഡിസംബർ മാസത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രത്യേക ബോണസ് നൽകിയത്.

ജീവനക്കാരുടെ അകമഴിഞ്ഞ സേവനത്തിനുള്ള അംഗീകാരമായും പുതുവത്സര സമ്മാനമായുമാണ് പ്രത്യേക ബോണസ് തുക നൽകിയതെന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ രവി മേനോൻ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരോട് ശോഭ ഗ്രൂപ്പ് കാണിക്കുന്ന നന്ദി സൂചകമായാണ് ഇത്-അദ്ദേഹം പറഞ്ഞു.

Sobha Realty rewards employees with a Dh150 million bonus, recognizing their dedication. Discover how the Dubai-based real estate giant values its team while delivering projects ahead of schedule.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version