രണ്ട് വർഷത്തിന് ശേഷം ദുബായിൽ നിന്ന് അമ്മൂമ്മയെ കാണാൻ  കേരളത്തിലെത്തിയ എമിറേറ്റ്സ് എയർഹോസ്റ്റസിന്റെ വീഡിയോ ഇപ്പോ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗാണ്.  എമിറേറ്റ്സ് ഫ്ളൈറ്റ് അറ്റന്റഡായ സൈനബ് റോഷ്നയാണ് ഉമ്മൂമ്മയെ കാണാൻ ദുബായിൽ നിന്ന് കേരളത്തിലെ വീട്ടിലെത്തിയത്.

എമിറേറ്റ്സ് എയർഹോസ്റ്റസിന്റെ വേഷത്തിൽ തന്നെയാണ് റോഷ്ന ഉമ്മൂമ്മയെ കാണാൻ എത്തിയത്. ആദ്യം അമ്പരന്ന അവർ ചെറുമകളെ ചേർത്ത് പിടിക്കുന്നതും ഉമ്മവെക്കുന്നതും വീഡിയോയിൽ കാണാം. കേരളത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച് സ്വപ്രയത്നം കൊണ്ട് ഉയർന്നാണ് റോഷ്ന എമിറേറ്റ്സിന്റെ എയർഹോസ്റ്റസായത്. സ്വപ്നത്തെ പിന്തുടർന്ന് വിജയിച്ച പെൺകുട്ടി എന്ന നിലയിൽ ഇൻഫ്ളുവൻസറുമാണ് റോഷ്ന.  സെയിൽസ് പ്രൊമോട്ടർ, അവതാരക, വെയിറ്ററസ്, മെഹന്തി ഡിസൈനർ എന്നിങ്ങനേ പല ജോലികൾ ചെയ്ത് ഒടുവിൽ സ്വപ്രയത്നം കൊണ്ട് സൈനബ് എയർഹോസ്റ്റസായി. എമിറേറ്റ്സിലെ എയർഹോസ്റ്റസ് എന്നത് സൈനബ് സ്പനം കണ്ട ജോലിയായിരുന്നു.

World leaders, tech giants, and billionaires gather at Donald Trump’s second inauguration. From Elon Musk to Jeff Bezos, influential figures set the stage for key policy decisions in Trump’s second term.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version