Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റോയൽ എൻഫീൽഡിന്റെ Scram 440 എത്തി
Automobile

റോയൽ എൻഫീൽഡിന്റെ Scram 440 എത്തി

പുതിയ സ്‌ക്രാം 440 അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിലിറക്കി റോയൽ എൻഫീൽഡ്. മോട്ടോവേഴ്സ് 2024ൽ റോയൽ എൻഫീൽഡ് ആദ്യം പ്രഖ്യാപിച്ച വാഹനം സ്‌ക്രാം 440 ട്രെയിൽ, ഫോഴ്സ് എന്നീ രണ്ട് വേരിയൻ്റുകളിലായാണ് എത്തുന്നത്.
News DeskBy News Desk24 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതിയ സ്‌ക്രാം 440 അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിലിറക്കി റോയൽ എൻഫീൽഡ്. മോട്ടോവേഴ്സ് 2024ൽ റോയൽ എൻഫീൽഡ് ആദ്യം പ്രഖ്യാപിച്ച വാഹനം സ്‌ക്രാം 440 ട്രെയിൽ, ഫോഴ്സ് എന്നീ രണ്ട് വേരിയൻ്റുകളിലായാണ് എത്തുന്നത്. ബെയ്സ് മോഡലായ സ്‌ക്രാം 440 ട്രെയിലിന്  2.08 ലക്ൽം രൂപയാണ് എക്സ് ഷോറൂം വില. 2,15,000 രൂപയാണ് സ്‌ക്രാം 440 ട്രെയിൽ, ഫോഴ്സിന്റെ വില. ട്രയംഫിന്റെ Scrambler 440xഉമായാണ് വിപണിയിൽ സ്‌ക്രാമ്മിന്റെ പ്രധാന മത്സരം.

നിലവിലെ റോയൽ എൻഫീൽഡ് സ്‌ക്രാം 411ന്റെ എഞ്ചിനിൽ മാറ്റങ്ങളുമായാണ് 440എത്തുന്നത്. ഫീച്ചേസിലും നിരവധി മാറ്റങ്ങളുണ്ട്. ട്രെയിൽ വേരിയൻ്റ് നീല, പച്ച നിറങ്ങളിലും ഫോഴ്‌സ് വേരിയന്റ് നീല, ഗ്രേ, ടീൽ ഷേഡ് നിറ്റങ്ങളിലും ലഭ്യമാണ്. എൽഇഡി ഹെഡ്‌ലാമ്പ്, പുതിയ സീറ്റ്, ടെയിൽ സെക്ഷൻ, ഇന്ധന ടാങ്ക് എന്നിവയിൽ  പഴയ വേരിയന്റുമായി വ്യത്യാസമുണ്ട്. ഹണ്ടർ 350ലേതിന് സമാനമായ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് സ്‌ക്രാം 440നി നൽകിയിട്ടുള്ളത്.

Royal Enfield launches the Scram 440, a powerful adventure motorcycle starting at ₹2.08 lakh. Discover its features, design, and performance highlights.

business channeliam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

ഇന്ത്യയെ ‘ഹോം മാർക്കറ്റാക്കി’ മാറ്റാൻ

12 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil