Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026

നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്

12 June 2026

ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജാവലിനിലെ മിന്നും താരങ്ങളുടെ ആസ്തി
News Update

ജാവലിനിലെ മിന്നും താരങ്ങളുടെ ആസ്തി

ജാവലിൻ ത്രോ ലോകത്തെ മിന്നും താരങ്ങളാണ് ഇന്ത്യയുടെ നീരജ് ചോപ്രയും പാക്കിസ്താൻ്റെ അർഷദ് നദീമും. 2024ലെ പാരിസ് ഒളിപിക്സോടെ ഇരുവരുടേയും ആസ്തിയിലും വൻ വർധധനയുണ്ടായി.
News DeskBy News Desk30 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജാവലിൻ ത്രോ ലോകത്തെ മിന്നും താരങ്ങളാണ് ഇന്ത്യയുടെ നീരജ് ചോപ്രയും പാക്കിസ്താൻ്റെ അർഷദ് നദീമും. 2024ലെ പാരിസ് ഒളിപിക്സോടെ ഇരുവരുടേയും ആസ്തിയിലും വൻ വർധധനയുണ്ടായി. അർഷദ് നദീം പാരിസ്സിൽ സ്വർണവും നീരജ് വെള്ളിയും നേടി.

പാരിസ് ഒളിംപിക്സിനു മുൻപ് 80 ലക്ഷം രൂപയായിരുന്നു നദീമിന്റെ ആസ്തി. ജാവലിൻ വാങ്ങുന്നതിലും ട്രെയിനിങ്ങിനും അടക്കം ഗ്രാമവാസികളുടെ നിരവധി സഹായങ്ങളോടെയാണ് നദീം പാരിസ് ഒളിംപിക്സിൽ പങ്കെടുത്തത്. എന്നാൽ ഒളിംപിക്സിനു ശേഷം നദീമിന്റെ ആസ്തി അഞ്ച് കോടി രൂപയായി വർധിച്ചു. ഒളിംപിക്സ് സ്വർണത്തിലൂടെ നേടിയ സമ്മാനത്തുകയും മറ്റ് സമ്മാനങ്ങളുമാണ് ആസ്തി ഇത്രയും വധിപ്പിച്ചത്. ഒന്നാം സമ്മാനർഹനായതിൽ 50000 ഡോളറാണ് നദീം നേടിയത്. ഇതിനു പുറമേ പാകിസ്താനിലെ വിവിധ സ്ഥാപനങ്ങളും നദീമിന് വൻ തുക സമ്മാനിച്ചു. നൂറ് മില്യൺ പാകിസ്താൻ രൂപയാണ് നദീമിന് ഗവൺമെന്റ് നൽകിയത്. ഇത് കൂടാതെ സിന്ധ്, കറാച്ചി ഗവൺമെന്റുകൾ 50 മില്യൺ പാകിസ്താൻ രൂപയും അദ്ദേഹത്തിന് സമ്മാനമായി നൽകി.

പാരിസ് ഒളിംപിക്സിനു മുൻപ് തന്നെ 25 കോടി രൂപയായിരുന്നു നീരജ് ചോപ്രയുടെ ആസ്തി. 2021 ടോക്കിയോ ഒളിംപിക്സിലെ സ്വർണ നേട്ടവും അതിനെത്തുടർന്ന് ലഭിച്ച വൻ ബ്രാൻഡിങ് അവസരങ്ങളുമാണ് അദ്ദേഹത്തിന്റെ സമ്പത്ത് വർധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. പാരിസ് ഒളിംപിക്സിനു ശേഷം അദ്ദേഹത്തിന്റെ ആസ്തി 37 കോടി രൂപയായി വർധിച്ചു. നിലവിൽ ഒമേഗ, അണ്ടർ ആർമർ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ ഐക്കൺ താരമാണ് നീരജ്. പാനിപ്പത്തിൽ നീരജിന് പത്ത് കോടി രൂപയുടെ ആഢംബര വീടും സ്വന്തമായുണ്ട്. ഇതിനു പുറമേ റേഞ്ച് റോവർ, ഫോർഡ് മസ്താംഗ് തുടങ്ങി നിരവധി ആഢംബര കാറുകളും താരത്തിനു സ്വന്തമായുണ്ട്. 

Discover how Arshad Nadeem and Neeraj Chopra’s net worth surged after the Paris Olympics 2024. From gold and silver medals to multi-crore rewards and endorsements, their financial journeys reflect their athletic excellence.

banner business channeliam India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026

നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്

12 June 2026

ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം

12 June 2026

ഫിഫ ലോകകപ്പിന് ആവേശത്തുടക്കം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്
  • ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം
  • ഫിഫ ലോകകപ്പിന് ആവേശത്തുടക്കം
  • ഏറ്റവും വലിയ LNG കപ്പൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്
  • ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം
  • ഫിഫ ലോകകപ്പിന് ആവേശത്തുടക്കം
  • ഏറ്റവും വലിയ LNG കപ്പൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil