Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വമ്പൻ നിക്ഷേപവുമായി അശോക് ലെയ്‍ലാൻഡ്
News Update

വമ്പൻ നിക്ഷേപവുമായി അശോക് ലെയ്‍ലാൻഡ്

ഇലക്ട്രിക് വാഹന രംഗത്ത് വമ്പൻ നിക്ഷേപങ്ങളുമായി ചെന്നൈ ആസ്ഥാനമായുള്ള വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ്. ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് മൊബിലിറ്റി അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയുടെ ഹോൾഡിംഗ് കമ്പനിയായ ഒപ്റ്റെയർ പി‌എൽ‌സിയിൽ (Optare PLC) 500 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
News DeskBy News Desk13 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലക്ട്രിക് വാഹന രംഗത്ത് വമ്പൻ  നിക്ഷേപങ്ങളുമായി ചെന്നൈ ആസ്ഥാനമായുള്ള വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ്. ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് മൊബിലിറ്റി അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയുടെ ഹോൾഡിംഗ് കമ്പനിയായ ഒപ്റ്റെയർ പി‌എൽ‌സിയിൽ (Optare PLC) 500 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ നിക്ഷേപം നടത്താനാണ് പദ്ധതി. ഹിന്ദുജ ഫിനാൻസിന്റെ മൂലധന പര്യാപ്തതാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി 200 കോടി രൂപ ഹിന്ദുജ ഫിനാൻസിൽ നിക്ഷേപിക്കുമെന്നും അശോക് ലെയ്‌ലാൻഡ് പ്രതിനിധി വെളിപ്പെടുത്തി.

അധിക ഫണ്ടിംഗിലൂടെ സ്വിച്ച് മൊബിലിറ്റിയുടെ നിലവിലുള്ള മൂലധന ചെലവുകൾക്കും വിപുലീകരണ പദ്ധതികൾക്കും പിന്തുണ നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം സ്വിച്ച് മൊബിലിറ്റിയിലേക്ക് അശോക് ലെയ്‌ലാൻഡ് 1,200 കോടി രൂപയുടെ ഇക്വിറ്റി ഇൻഫ്യൂഷൻ അനുവദിച്ചിരുന്നു. അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 1,800ലധികം ഇലക്ട്രിക് ബസുകളുടെ ഓർഡറുകളാണ് നേടിയത്. മൗറീഷ്യസിൽ നിന്നുള്ള 100 ബസുകളുടെ കയറ്റുമതി ഓർഡർ ഉൾപ്പെടെയുള്ള കണക്കാണിത്. കമ്പനിയുടെ ഇലക്ട്രിക് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളും വലിയ വളർച്ചയാണ് കാണിക്കുന്നത്.

Ashok Leyland announces Rs 500 crore investment in Switch Mobility and Rs 200 crore in Hinduja Finance to boost electric mobility and financial stability.

Ashok Leyland banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil