സമദ്രനിരപ്പിൽ നിന്ന് 1500 മീറ്ററിലധികം ഉയരെയുള്ള മൂന്നാർ. മൂന്നാറിലെ തണുപ്പിൽ സ്വര്യമായൊരു താമസവും ലക്ഷ്വറിയിൽ വിശ്രമവും കാട്ടിലൂടെ ഒരു കറക്കവും. പ്രീമിയമായ ഈ സൗകര്യവും ഇഷ്ടമാണെങ്കിൽ വൈറ്റ് ഹൗസ് മൂന്നാർ നല്ല ചോയ്സ് ആണ്. പേര് പോലെ, തൂവെള്ള വൈബിൽ തണുപ്പിന്റെ ഒരു ആംപിയൻസ്

മൂന്നാറിന്റെ തണുപ്പിലും വെക്കേഷന്റെ വളരെ റിലാക്സ്ഡായ അന്തരീക്ഷത്തിലും, വർക്ക് ചെയ്യാൻ പറ്റിയൊരു ഇടം തേടി ആളുകൾ അന്വേഷിക്കുന്നത് മൂന്നാർ ആനച്ചാലിലെ പ്രസിദ്ധമായ വൈറ്റ് ഹൗസ്. 5 നിലകളുള്ള ലക്ഷ്വറിയായ പ്രീമിയം പ്രോപ്പർട്ടി. കേരളം ചൂടിലുരുകുമ്പോൾ കുളിരുള്ള വൈറ്റ് ഹൗസ്. കൊച്ചിയിൽ നിന്ന് രണ്ടര മണിക്കൂർ ഡ്രൈവിൽ ഇവിടെയെത്താം. ബഹളങ്ങളില്ലാത്ത ഒരു ഇടം. ഒരുവശത്ത് മലനിരകളും നിറയെ മരങ്ങളും ഉള്ള ശാന്തമായ വൈറ്റ് ഹൗസ്!

മികച്ച പ്രീമിയം റൂമുകൾ, കപ്പിൾസിന് ആഘോഷിക്കാവുന്ന ആംപിയൻസ്, ഫാമിലിയായി വരുന്നവർക്ക് ഡ്യൂപ്ലക്സ് റൂമുകൾ, കോർപ്പറേറ്റ് മേധാവകൾക്ക് അത്യാഡംബരമുള്ള പ്രസിഡൻഷ്യൽ റൂമുകൾ എന്നിങ്ങനെ വിവിധ കാറ്റഗറിയിലാണ് റൂമുകൾ ഒരുക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഏറ്രവും വലിയ പ്രത്യേകത, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഇന്റീരിയറെല്ലാം പ്രീമിയം ക്വാളിറ്റിയുളള പ്രൊഡക്റ്റുകളാണ്. തേക്കിലാണ് ഫർണ്ണിച്ചർ എല്ലാം ചെയ്തിരിക്കുന്നത്. വിശാലമായ ടൊയ്ലറ്റും അതിനുള്ളിലെ പ്രീമിയം ബാത് ടബ്ബുകളും, മറ്റ് ഇന്റീരിയറുകളും ആരേയും ആകർഷിക്കും. വിലയേറിയ കൾനറികൾ, മികച്ച ഭക്ഷണം, നോർത്ത് ഇൻഡ്യൻ, കോണ്ടിനെന്റൽ മെനു എന്നിവയൊക്കെ വൈറ്റ് ഹൗസിനെ മികച്ചതാക്കുന്നു.

അതുമാത്രമല്ല, വെക്കേഷൻ ആസ്വദിച്ച്, ഹിൽസ്റ്റേഷനുകളുടെ മനോഹാരിതയിൽ കുറച്ച് ദിവസം വർക്ക് ചെയ്യുന്ന വർക്കേഷൻ മോഡലുകൾ ഇന്ന് കേരളത്തിലും പ്രചാരം നേടുകയാണല്ലോ. അത്തരത്തിൽ ഏറെ സ്വീകാര്യതയുള്ള ഒരു പ്രോപ്പർട്ടി കൂടിയാണ് ആനച്ചാലിലെ വൈറ്റ് ഹൗസ്. പല കമ്പനികളും ജീവനക്കാരുമായി ഇവിടെയെത്തി മൂന്നാറിലെ തണുപ്പും വൈബും ആസ്വദിച്ച്, എൻജോയ് ചെയ്ത് വർക്ക് ചെയ്യുന്നു. കമ്പനികളെ സംബന്ധിച്ച് എംപ്ലോയ്സിന്റെ ഡെയ്ലി അസൈൻമെൻസും വർക്കും ഒഴിവാക്കാതെ തന്നെ നല്ല വെക്കേഷൻ നൽകാം എന്നതാണ് വർക്കേഷന്റെ പ്രത്യേകത. അതായത് വർക്കും വെക്കേഷനും.. മെയിൻ റോഡിൽ നിന്ന് മാറി നിൽക്കുന്നതിനാലും അഫോർഡബിൾ റേറ്റിൽ കിട്ടുന്നതിനാലും, ബഹളമില്ലാത്ത അന്തരീക്ഷമായതിനാലും വൈറ്റ് ഹൗസിനെ വർക്കേഷന് പ്രിയപ്പെട്ടതാക്കുന്നു. പല കമ്പനികളും വർക്കേഷനായി ഇന്ന് ഇവിടേക്ക് വരുന്നുണ്ട്.

ഹിൽസ്റ്റേഷന്റെ ശാന്തതയിൽ നല്ല വെക്കേഷൻ ആഗ്രഹിക്കുന്നവർ, വെക്കേഷന്റെ സ്വൈരതയിൽ വർക്ക് ചെയ്യാനാഗ്രഹിക്കുന്നവർ, സ്വകാര്യത തേടുന്ന കപ്പിൾസ്, നല്ല ക്ലൈമറ്റിൽ കുറച്ച് ദിവസം കഴിയാനാഗ്രഹിക്കുന്നവർ, കമ്പനികളുടെ കോർപ്പറേറ്റ് ഇവന്റുകൾക്ക് ഇടം തേടുന്നവർ അങ്ങനെ മൂന്നാറിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസ് സഞ്ചാരികളെ ആകർഷിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 07907781644, +91 7907470767
White House Munnar is a premium luxury property located in Anachal, offering a serene and cool retreat at over 1500 meters above sea level. With five floors of elegant accommodations, it provides a perfect blend of comfort, relaxation, and workation-friendly spaces amidst the lush greenery of Munnar. Just a 2.5-hour drive from Kochi, this peaceful stay is ideal for those seeking a break from the city’s heat while enjoying the tranquil beauty of the hills.