Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വാൾ സ്ട്രീറ്റ് ‘സൂപ്പർ ബില്യണേർ’ പട്ടിക
News Update

വാൾ സ്ട്രീറ്റ് ‘സൂപ്പർ ബില്യണേർ’ പട്ടിക

ലോകത്തിലെ ഏറ്റവും ധനികരായവരുടെ 'സൂപ്പർ ബില്യണേർ 24' പട്ടികയുമായി വാൾ സ്ട്രീറ്റ് ജേർണൽ. ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിസമ്പന്നരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ സൂപ്പർ ബില്യണേർ എന്ന പുതിയ വിഭാഗത്തെ ഉയർത്തി കൊണ്ടുവരികയാണ് വാൾ സ്ട്രീറ്റ്. 50 ബില്യൺ ഡോളറോ അതിലധികമോ ആസ്തിയുള്ളവരെയാണ് വാൾ സ്ട്രീറ്റ് ജേർണൽ സൂപ്പർ ബില്യണേർസായി കണക്കാക്കുന്നത്.
News DeskBy News Desk27 February 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിലെ ഏറ്റവും സമ്പന്നരായ 24 സൂപ്പർ ബില്യണേർസിന്റെ പട്ടികയുമായി വാൾ സ്ട്രീറ്റ് ജേർണൽ. ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിസമ്പന്നരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ സൂപ്പർ ബില്യണേർ എന്ന പുതിയ വിഭാഗത്തെ ഉയർത്തി കൊണ്ടുവരികയാണ് വാൾ സ്ട്രീറ്റ്. 50 ബില്യൺ ഡോളറോ അതിലധികമോ ആസ്തിയുള്ളവരെയാണ് വാൾ സ്ട്രീറ്റ് ജേർണൽ സൂപ്പർ ബില്യണേർസായി കണക്കാക്കുന്നത്. പട്ടിക പ്രകാരം 419.4 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്‌ക് ആണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. മുകേഷ് അംബാനി, ഗൗതം അദാനി, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, വാറൻ ബഫറ്റ് എന്നിവരും ലോകത്തിലെ ഏറ്റവും വലിയ 24 സൂപ്പർ ബില്യണേർസിൽ ഉൾപ്പെടുന്നു.

ഗ്ലോബൽ വെൽത്ത് ഇന്റലിജൻസ് സ്ഥാപനമായ അൾട്രാറ്റയുമായി (Altrata) ചേർന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 24 സൂപ്പർ ബില്യണേർസിൽ 16 സെന്റി-ബില്യണേർസാണ്. $100 ബില്യൺ ഡോളറിനു മുകളിൽ ആസ്തിയുള്ളവരെയാണ് സെന്റി-ബില്യണേർസായി കണക്കാക്കുന്നത്.

ടെസ്ല, സ്പേസ് എക്സ്, ന്യൂറാലിങ്ക്, സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോം തുടങ്ങിയവയിലെ വരുമാനമാണ് ഇലോൺ മസ്കിന്റെ വമ്പൻ ആസ്തിക്കു പിന്നിൽ. പട്ടികയിൽ പതിനേഴാമതുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 90.6 ബില്യൺ ഡോളറാണ്. 21ാം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് 60.6 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തി. 263.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. LVMH സിഇഓയും ചെയർമാനുമായ ബെർണാർഡ് അർനോൾട്ട് 238.9 ബില്യൺ ഡോളറുമായി പട്ടികയിൽ മൂന്നാമതുണ്ട്. ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ 237 ബില്യൺ ഡോളർ ആസ്തിയുമായി നാലാമതും മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് 220.8 ബില്യൺ ഡോളറുമായി പട്ടികയിൽ അഞ്ചാമതുമാണ്.  

The world now has 24 super billionaires, each worth over $50 billion. Elon Musk leads with $419.4B, followed by Jeff Bezos and Bernard Arnault. Mukesh Ambani and Gautam Adani represent India in the elite club.

banner Centi-billionaires elon musk Gautam Adani India Jeff Bezos Mark Zuckerberg Mukesh Ambani Super-billionaires Top 24 billionaires Warren Buffett
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil