Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മസ്കിന് പിന്തുണ, പുത്തൻ ടെസ്‍ല വാങ്ങി ട്രംപ്
News Update

മസ്കിന് പിന്തുണ, പുത്തൻ ടെസ്‍ല വാങ്ങി ട്രംപ്

ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്‍കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുത്തൻ ടെസ്‍ല കാ‍ർ സ്വന്തമാക്കിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന ടെസ്‌ല മോഡൽ എസ് കാറിന് സമീപം നിൽക്കുന്ന ട്രംപിന്റേയും മസ്കിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ട്രംപിനോട് ഐക്യദാർഢ്യം പുലർത്തുന്ന മസ്കിന്റെ ടെസ്‌ല കമ്പനി രാഷ്ട്രീയപരമായി അതിക്രമങ്ങളും മറ്റ് തിരിച്ചടികളും നേരിടുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യസ്നേഹം ഉള്ളവർ ടെസ്‌ല കാർ വാങ്ങണം എന്ന ട്രംപിന്റെ ആഹ്വാനമാണ് കാർ വങ്ങലിനേക്കാളും വലിയ ഹൈലൈറ്റ്.
News DeskBy News Desk13 March 2025Updated:13 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്‍കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുത്തൻ ടെസ്‍ല കാ‍ർ സ്വന്തമാക്കിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന ടെസ്‌ല മോഡൽ എസ് കാറിന് സമീപം നിൽക്കുന്ന ട്രംപിന്റേയും മസ്കിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ട്രംപിനോട് ഐക്യദാർഢ്യം പുലർത്തുന്ന മസ്കിന്റെ ടെസ്‌ല കമ്പനി രാഷ്ട്രീയപരമായി അതിക്രമങ്ങളും മറ്റ് തിരിച്ചടികളും നേരിടുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യസ്നേഹം ഉള്ളവർ ടെസ്‌ല കാർ വാങ്ങണം എന്ന ട്രംപിന്റെ ആഹ്വാനമാണ് കാർ വങ്ങലിനേക്കാളും വലിയ ഹൈലൈറ്റ്.

അത് ചെയ്താൽ രാജ്യസ്നേഹമുണ്ടാകും, ഇത് ചെയ്താൽ രാജ്യദ്രോഹിയാകും എന്ന ചില നേതാക്കളുടെ സ്ഥിരം തന്ത്രമാണ് ട്രംപും ഇവിടെ പ്രയോഗിക്കുന്നത്. ട്രംപ് കാർ പരിശോധിക്കുന്ന വീഡിയോയും ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്. അതിമനോഹരം എന്നുപറഞ്ഞാണ് ട്രംപ് മോഡൽ എസ്സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയത്. അതിലും മനോഹരമായ കാർ ട്രംപ് കാണാഞ്ഞിട്ടല്ല, പക്ഷേ അങ്ങനെയൊക്കെ പറഞ്ഞാലേ ഒരു ഗുമ്മുള്ളൂ. അത് കൊണ്ട് പറയുന്നു, കയറുന്നു. അത്രയേ ഉള്ളൂ. ട്രംപിന്റെ കാർ വാങ്ങലിനെ പരിഹസിച്ചും നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ കാണാം.

ഏകദേശം 80000 ഡോളർ വില വരുന്ന കാറാണ് ട്രംപ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരിയിൽ ട്രംപ് അധികാരമേറ്റതിനുശേഷം ടെസ്‌ലയുടെ ഓഹരി വില ഏകദേശം 48% കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ കാർ വാങ്ങൽ.

President Donald Trump purchased a red Tesla Model S in a rare public endorsement of Elon Musk’s company. The move comes as Tesla faces stock declines and political scrutiny.

banner business channeliam Elon Musk Trump alliance India Tesla political impact Tesla stock boost Trump buys Tesla Model S Trump supports Musk Trump Tesla news Trump Tesla purchase White House Tesla endorsement
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil