Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡിഫൻഡർ ഒക്ടയുമായി ലാൻഡ് റോവർ
Automobile

ഡിഫൻഡർ ഒക്ടയുമായി ലാൻഡ് റോവർ

ഓഫ്-റോഡ് എസ്‌യുവിയായ ഡിഫൻഡർ ഒക്ട ഇന്ത്യൻ വിപണിയിലെത്തിച്ച് ലാൻഡ് റോവർ. 2.59 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണ് ഇത്. ഡിഫൻഡർ ഒക്ട എഡിഷൻ വണ്ണും കമ്പനി വിപണിയിലെത്തിച്ചു. 2.79 കോടി രൂപ മുതലാണ് എഡിഷൻ വണ്ണിന്റെ വില. വാഹനത്തിന് വെറും 4 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
News DeskBy News Desk28 March 2025Updated:28 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓഫ്-റോഡ് എസ്‌യുവിയായ ഡിഫൻഡർ ഒക്ട ഇന്ത്യൻ വിപണിയിലെത്തിച്ച് ലാൻഡ് റോവർ. 2.59 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണ് ഇത്. ഡിഫൻഡർ ഒക്ട എഡിഷൻ വണ്ണും കമ്പനി വിപണിയിലെത്തിച്ചു. 2.79 കോടി രൂപ മുതലാണ് എഡിഷൻ വണ്ണിന്റെ വില. വാഹനത്തിന് വെറും 4 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

4.4L V8 മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഒക്ടയുടെ സവിശേഷത. റേഞ്ച് റോവറിൽ ഉപയോഗിക്കുന്നതിനു സമാനമായ യൂനിറ്റാണ് ഇത്. 626PS പവറും 750Nm വരെ ടോർക്കും വാഹനത്തിനുണ്ട്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്  ഉള്ളത്.

250 km/h ആണ് വാഹനത്തിന്റെ പരമാവധി വേഗത. ഓഫ് റോഡ് പ്രകടനത്തിനായി 6ഡി ഡൈനാമിക്സ് സസ്പെൻഷനാണ് ഒക്ടയ്ക്ക് നൽകിയിരിക്കുന്നത്. 40ഡിഗ്രി അപ്രോച്ച് ആംഗിൾ, 42-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 29 ഡിഗ്രി ബ്രേക്ക്ഓവർ ആംഗിൾ തുടങ്ങിയവയും ഓഫ്റോഡിങ്ങിന് കരുത്ത് കൂട്ടും. 11.4 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ പെർഫോർമൻസ് സീറ്റുകൾ,ഇന്റഗ്രേറ്റഡ് ഹെഡ്റെസ്റ്റ്, ബേൺഡ് സിയന്ന സെമി-അനിലിൻ ലെതർ, കൂടുതൽ സപ്പോർട്ടീവ് ബോൾസ്റ്ററുകൾ തുടങ്ങിയവയാണ് ഇന്റീരിയർ സവിശേഷതകൾ. 

Land Rover has launched the Defender Octa in India at ₹2.59 crore, making it the most powerful Defender ever. With a 4.4L twin-turbo V8 engine, 626 hp, and unmatched off-road capabilities, it sets a new benchmark in luxury SUVs.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil