മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ സംബന്ധിച്ച വിവാദം കെട്ടിച്ചമച്ചതാകാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഷയം രാഷ്ട്രീയപരമായി മാറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കാളികളായെന്നും ഇന്ത്യൻ എക്സ്പ്രസ്സുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.



ഇത് വെറുതേ ഉണ്ടായ വിവാദമല്ല. മനപൂർവം വിവാദം കെട്ടിച്ചമച്ചതാണ്. ചിത്രത്തിനു കൂടുതൽ കാഴ്ചക്കാരെ സൃഷ്ടിക്കാനും പബ്ലിസിറ്റിക്കും വേണ്ടി പ്രൊഡ്യൂസർമാരുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാകാം വിവാദം സൃഷ്ടിച്ചിരിക്കുന്നത്-അടുത്തിടെ സംസ്ഥാന ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാജീവ് പറഞ്ഞു.

നേരത്തെ സത്യത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപിച്ച് എമ്പുരാൻ കാണില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

BJP Kerala president Rajeev Chandrasekhar claims the L2: Empuraan controversy may be a publicity stunt. He criticizes the film’s revisions and political involvement.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version