Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പെട്രോൾ വണ്ടികൾ ഇലക്ട്രിക് ആക്കി ശ്രദ്ധ നേടി ശിവശങ്കരി
Uncategorized

പെട്രോൾ വണ്ടികൾ ഇലക്ട്രിക് ആക്കി ശ്രദ്ധ നേടി ശിവശങ്കരി

രണ്ട് മണിക്കൂറിനുള്ളിൽ പെട്രോൾ വണ്ടികൾ ഇലക്ട്രിക് ആക്കി ശ്രദ്ധ ആകർഷിച്ച് തമിഴ്നാട് സ്വദേശിനി. AR4 Tech എന്ന കമ്പനിയുടെ സ്ഥാപകയായ ടി.പി. ശിവശങ്കരിയാണ് പെട്രോൾ, ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന റിട്രോഫിറ്റിംഗ് സൊല്യൂഷനുമായി ശ്രദ്ധ നേടുന്നത്. ഇതിലൂടെ 39,900 രൂപയ്ക്ക് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് ആക്കി മാറ്റാമെന്ന് ശിവശങ്കരി അവകാശപ്പെടുന്നു.
News DeskBy News Desk2 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രണ്ട് മണിക്കൂറിനുള്ളിൽ പെട്രോൾ വണ്ടികൾ ഇലക്ട്രിക് ആക്കി ശ്രദ്ധ ആകർഷിച്ച് തമിഴ്നാട് സ്വദേശിനി. AR4 Tech എന്ന കമ്പനിയുടെ സ്ഥാപകയായ ടി.പി. ശിവശങ്കരിയാണ് പെട്രോൾ, ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന റിട്രോഫിറ്റിംഗ് സൊല്യൂഷനുമായി ശ്രദ്ധ നേടുന്നത്. ഇതിലൂടെ 39,900 രൂപയ്ക്ക് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് ആക്കി മാറ്റാമെന്ന് ശിവശങ്കരി അവകാശപ്പെടുന്നു.

താങ്ങാനാവുന്ന വിലയിൽ പെട്രോളിൽ നിന്നും ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് മാറാൻ കഴിയുന്ന ഉപകരണങ്ങളാണ് AR4 ടെക്കിന്റെ ലക്ഷ്യം.  ഓട്ടോമോട്ടീവ് റിപ്പയർ, റിഫർബിഷ്, റീപർപ്പസ്, റീസൈക്കിൾ എന്നിങ്ങനെ പോകുന്നു കമ്പനിയുടെ പ്രവർത്തനങ്ങൾ. ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) ഇരുചക്രവാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി (EV) മാറ്റുക എന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ്സ്. സാധാരണ ഇരുചക്ര വാഹനങ്ങളെ 39,900 രൂപയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുമെന്ന് ശിവശങ്കരി പറയുന്നു. ഹോണ്ട ആക്ടിവ, ടിവിഎസ് സെസ്റ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളാണ് ഇത്തരത്തിൽ കൂടുതലും ഇലക്ട്രിക് ആക്കുന്നത്. കമ്പനിയുടെ ലളിതമായ കിറ്റ് ‘നോ-വെൽഡ്, നോ-ഗ്രൈൻഡ്, നോ-കട്ട്, നോ-ഡ്രിൽ’ സമീപനത്തിലൂടെ പരിവർത്തന പ്രക്രിയയെ കാര്യക്ഷമമാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

തമിഴ്നാട് കാഞ്ചീപുരത്തെ തക്കോലം എന്ന ഗ്രാമത്തിൽ ജനിച്ച ശിവശങ്കരി ഐടിയിൽ എംടെക് പൂർത്തിയാക്കിതിനു ശേഷം ലക്ചറർ ആയാണ് കരിയർ ആരംഭിച്ചത്. പിന്നീട് സംരംഭക ലോകത്തേക്ക് എത്തുകയായിരുന്നു. സിൽക്ക് സാരികൾ വിൽക്കുന്നത് മുതൽ ഹെർബൽ ഹെയർ ട്രീറ്റ്മെന്റ് ബിസിനസ്സ് നടത്തുന്നത് വരെ നിരവധി സംരംഭങ്ങൾ ശിവശങ്കരി ചെയ്തു. എന്നാൽ കോവിഡോടെ ഇവയെല്ലാം അടച്ചുപൂട്ടി. പിന്നീട് കുറച്ചുകാലം ശിവശങ്കരി ഇലക്ട്രിക് ഇരുചക്ര വാഹന മോട്ടോർ നിർമ്മാതാക്കളായ ഇഎംഎഫ് ഇന്നൊവേഷൻസിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്തു. വൈകാതെ കമ്പനിയിൽ പങ്കാളിയായ ശിവശങ്കരിഒടുവിൽ AR4 Tech എന്ന സ്വന്തം സംരംഭം ആരംഭിക്കുകയായിരുന്നു.

Meet Sivasankari TP, the woman entrepreneur revolutionizing EV conversions in India with AR4 Tech. Learn how her startup makes electric mobility affordable and accessible.

affordable EV solutions AR4 Tech electric conversions banner business channeliam EV retrofitting India India Sivasankari TP EV startup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil