സെലിബ്രിറ്റി പ്രണയങ്ങളുടെ ലോകത്ത് വേറിട്ട ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുനാൽ പാണ്ഡ്യയുടെയും പൻ‌ഖുരി ശർമ്മയുടെയും. ഐ‌പി‌എൽ മത്സരത്തിലെ യാദൃശ്ചിക കൂടിക്കാഴ്ച മുതൽ പുലർച്ചെ 2 മണിക്കുള്ള വിവാഹാഭ്യർത്ഥന വരെ നീളുന്ന യാത്ര തെളിയിക്കുന്നത് ചിലപ്പോൾ ഏറ്റവും മനോഹരമായ പ്രണയകഥകൾ അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ് എന്നാണ്. 2016ലെ ഐ‌പി‌എൽ സമയത്താണ് ക്രുനാലിന്റേയും സെലിബ്രിറ്റി മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന പൻ‌ഖുരിയുടേയും ബന്ധം ആരംഭിച്ചത്.

സാധാരണ സംഭാഷണമായി ആരംഭിച്ച ബന്ധം പെട്ടെന്ന് ആഴത്തിലുള്ളതായി വളർന്നു. 2017 ഡിസംബർ 27ന് മുംബൈയിലെ ജെഡബ്ല്യു മാരിയറ്റിൽ ക്രിക്കറ്റ് ഇതിഹാസങ്ങളും ബോളിവുഡ് സെലിബ്രിറ്റികളും പങ്കെടുത്ത ആഢംബര വിവാഹമായിരുന്നു ഇരുവരുടേതും. പ്രൊഫഷണൽ, വ്യക്തിപരമായ നാഴികക്കല്ലുകളിൽ പ്രകടമാകുന്ന അചഞ്ചലമായ പിന്തുണയാണ് ബന്ധത്തിന്റെ അടിത്തറയെന്ന് ഇരുവരും പറയുന്നു. 

Discover the heartwarming love story of Pankhuri Sharma and Krunal Pandya, from a chance IPL meeting to a grand Mumbai wedding. Explore Pankhuri’s successful career in celebrity management and their inspiring relationship.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version