ദേശീയ പാതാ അടിസ്ഥാന സൗകര്യങ്ങൾ വൻ തോതിൽ വികസിപ്പിച്ച് ഇന്ത്യ. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി (FY20–FY24), റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിർമിച്ചത് 3,660 കിലോമീറ്ററിലധികം അതിവേഗ ഇടനാഴികളാണ്. കഴിഞ്ഞ ദിവസം രാജ്യസഭയിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

2020 സാമ്പത്തിക വർഷത്തിനും 2024 സാമ്പത്തിക വർഷത്തിനും ഇടയിൽ 3,660 കിലോമീറ്റർ അതിവേഗ ഇടനാഴികൾ നിർമ്മിച്ചു. ഈ കാലയളവിൽ ഹൈവേ നിർമ്മാണത്തിന്റെ ശരാശരി വേഗത പ്രതിദിനം 31 കിലോമീറ്ററായി ഉയർന്നു. 9,300 കിലോമീറ്ററിലധികം ദേശീയപാതകൾ നിർമ്മിച്ച മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 22,000 കിലോമീറ്ററിലധികം നാലുവരി, ഉയർന്ന കോൺഫിഗറേഷൻ ഹൈവേകൾ നിർമ്മിച്ചു. വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി നയപരമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

India constructed over 3,660 km of high-speed corridors from FY20 to FY24, with an average of 31 km/day. Maharashtra led national highway development, followed by Rajasthan, UP, and MP. Learn about the key initiatives and future vision.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version