Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബോളിവുഡിലെ അതിവേഗ റേഞ്ച് റോവറുമായി ബോബി ഡിയോൾ
Auto

ബോളിവുഡിലെ അതിവേഗ റേഞ്ച് റോവറുമായി ബോബി ഡിയോൾ

വാഹനപ്രേമി കൂടിയായ ബോളിവുഡ് താരം ബോബി ഡിയോളിന് എസ്‌യുവികളോട് പ്രിയം കൂടും. ഇപ്പോൾ തന്റെ ഏറ്റവും പുതിയ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് താരം. 2.95 കോടി രൂപ വില വരുന്ന Range Rover Sport SV Edition Two ആണ് താരം ഇപ്പോൾ ഗാരേജിൽ എത്തിച്ചിരിക്കുന്നത്.
News DeskBy News Desk17 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വാഹനപ്രേമി കൂടിയായ ബോളിവുഡ് താരം ബോബി ഡിയോളിന് എസ്‌യുവികളോട് പ്രിയം കൂടും. ഇപ്പോൾ തന്റെ ഏറ്റവും പുതിയ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് താരം. 2.95 കോടി രൂപ വില വരുന്ന Range Rover Sport SV Edition Two ആണ് താരം ഇപ്പോൾ ഗാരേജിൽ എത്തിച്ചിരിക്കുന്നത്.

ഉയർന്ന പ്രകടനമുള്ള റേഞ്ച് റോവർ സ്‌പോർട് എസ്‌വി എഡിഷൻ്റെ പുതിയ പതിപ്പാണ് എസ്‌വി എഡിഷൻ ടൂ. ആദ്യ പതിപ്പിന്റെ വിപണിയിലെ  
വൻ വിജയത്തിന് ശേഷമാണ് ബ്രാൻഡ് രണ്ടാം പതിപ്പുമായി എത്തിയത്. പ്രകടനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിരവധി ഘടകങ്ങളാണ് എഡിഷൻ ടൂവിനുള്ളത്. കസ്റ്റമൈസേഷൻ ഓപ്ഷനുകളും ബ്ലൂ നെബുല മാറ്റ്, ലിഗൂറിയൻ ബ്ലാക്ക് ഗ്ലോസ്, മാർൾ ഗ്രേ ഗ്ലോസ്, സൺറൈസ് കോപ്പർ സാറ്റിൻ തുടങ്ങിയ സവിശേഷ പെയിന്റ് സ്കീം ഓപ്ഷനുകളും രണ്ടാം പതിപ്പിനുണ്ട്. ഇതിൽ ബ്ലൂ നെബുല നിറത്തിലുള്ള എസ്‌യുവിയാണ് ബോബി ഡിയോൾ തിരഞ്ഞെടുത്തിരിക്കുന്നത്.

ബോബി ഡിയോളിന്റെ റേഞ്ച് റോവർ സ്‌പോർട് എസ്‌വി എഡിഷൻ ടൂവിൽ 4.4 ലിറ്റർ ട്വിൻ-ടർബോ മൈൽഡ്-ഹൈബ്രിഡ് വി 8 എഞ്ചിനാണ് ഉള്ളത്. 626 എച്ച്പി പവർ, 800 എൻഎം ടോർക്ക് തുടങ്ങിയവയാണ് പ്രകടനത്തിലെ സവിശേഷതകൾ. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി നാല് വീലുകളിലേക്കും പവർ കൈമാറുന്നു. 3.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ബ്രാൻഡിന്റെ ഏറ്റവും വേഗതയേറിയ എസ്‌യുവികളിൽ ഒന്നായ എസ്‌വി എഡിഷൻ ടൂവിന്റെ പരമാവധി വേഗത മണിക്കൂറിൽ 290 കിലോമീറ്ററാണ്. 

Bollywood actor Bobby Deol has added the exclusive Range Rover Sport SV Edition Two to his luxury car collection. Priced at over ₹2.95 crore, the SUV features a 626 hp V8 engine and striking Blue Nebula finish.

banner Blue Nebula Range Rover Bobby Deol car collection Bobby Deol SUV India Range Rover Sport SV Edition Two
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil