Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്

5 June 2026

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സൗദി കിരീടാവകാശിയുടെ ആഢംബര ജീവിതം
Middle East

സൗദി കിരീടാവകാശിയുടെ ആഢംബര ജീവിതം

എംബിഎസ് (MBS) എന്ന ചുരുക്കപ്പേരിലാണ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് അറിയപ്പെടുന്നത്. സൗദി രാഷ്ട്രീയത്തിലെ മാത്രമല്ല ആഗോള സാമ്പത്തിക രംഗത്തെ തന്നെ പ്രധാന വ്യക്തിയാണ് എംബിഎസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആസ്തി, ആഢംബര ജീവിതം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും വാർത്തയിൽ നിറയാറുണ്ട്.
News DeskBy News Desk17 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എംബിഎസ് (MBS) എന്ന ചുരുക്കപ്പേരിലാണ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് അറിയപ്പെടുന്നത്. സൗദി രാഷ്ട്രീയത്തിലെ മാത്രമല്ല ആഗോള സാമ്പത്തിക രംഗത്തെ തന്നെ പ്രധാന വ്യക്തിയാണ് എംബിഎസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആസ്തി, ആഢംബര ജീവിതം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും വാർത്തയിൽ നിറയാറുണ്ട്. 25 ബില്യൺ ഡോളറാണ് എംബിഎസ്സിന്റെ ആസ്തി എന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

1.4 ട്രില്യൺ ഡോളറാണ് എംബിഎസ് ഉൾക്കൊള്ളുന്ന സൗദി ഭരണകുടുംബമായ സൗദ് ഹൗസിന്റെ ആസ്തി. ഇതിൽ നിന്നാണ് എംബിഎസ്സിന്റെ സമ്പത്തിന്റെ ഏറിയ പങ്കും. പതിറ്റാണ്ടുകളായി രാജകുടുംബം നിയന്ത്രിച്ചു പോരുന്ന സൗദി അറേബ്യയുടെ എണ്ണ ശേഖരമാണ് ഈ വലിയ സമ്പത്തിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, അന്താരാഷ്ട്ര ബിസിനസ്സ് തുടങ്ങിയ വിവിധ വ്യവസായങ്ങളിലെ നിക്ഷേപങ്ങളും എംബിഎസ്സിന്റെ സമ്പത്തിൽ ഉൾപ്പെടുന്നു.

നിരവധി കൊട്ടാരങ്ങൾ എംബിഎസ്സിനു സ്വന്തമാണ്. റിയാദിലെ അൽ യമാമ കൊട്ടാരമാണ് ഇതിൽ പ്രധാനം. 1983ൽ നിർമ്മിച്ച ഈ കൂറ്റൻ കൊട്ടാരം 4 ദശലക്ഷം ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. കസ്റ്റമൈസ്ഡ് ബോയിംഗ് 747 വിമാനങ്ങളാണ് എംബിഎസ്സിന്റെ പക്കലുള്ള മറ്റ് ആഢംബരങ്ങൾ. ഇതിനു പുറമേ മില്യൺ കണക്കിന് ഡോളർ വില വരുന്ന വാഹന ശേഖരവും അദ്ദേഹത്തിനുണ്ട്. കാറിന്റെ ആഢംബരത്തിൽ മതിവരാതെ അവയിൽ പലതും സ്വർണം പൂശി അത്യാഢംബരപൂർണമാക്കിയിട്ടുമുണ്ട്. 

banner business channeliam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്

5 June 2026

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil