Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അംബാനിയുടെ മാമ്പഴ സാമ്രാജ്യം
News Update

അംബാനിയുടെ മാമ്പഴ സാമ്രാജ്യം

"പഴങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്ന മാമ്പഴം ഒരു സീസണൽ ആനന്ദം മാത്രമല്ല, വൻ ബിസിനസ് കൂടിയാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കർഷകരിൽ ഒരു പേര് തീർത്തും അപ്രതീക്ഷിതമായ ഒന്നാണ്-റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ സാക്ഷാൽ മുകേഷ് അംബാനി! ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക സാമ്രാജ്യമായ റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നതിന് അംബാനി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഗുജറാത്തിലെ ജാംനഗറിൽ 600 ഏക്കർ മാമ്പഴത്തോട്ടമുള്ള കാര്യം അധികമാർക്കും അറിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഈ മാമ്പഴത്തോട്ടം റിലയൻസിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരാക്കി മാറ്റുന്നു.
News DeskBy News Desk29 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

“പഴങ്ങളുടെ രാജാവ്” എന്നറിയപ്പെടുന്ന മാമ്പഴം ഒരു സീസണൽ ആനന്ദം മാത്രമല്ല, വൻ ബിസിനസ് കൂടിയാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കർഷകരിൽ ഒരു പേര് തീർത്തും അപ്രതീക്ഷിതമായ ഒന്നാണ്-റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ സാക്ഷാൽ മുകേഷ് അംബാനി! ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക സാമ്രാജ്യമായ റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നതിന് അംബാനി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഗുജറാത്തിലെ ജാംനഗറിൽ 600 ഏക്കർ മാമ്പഴത്തോട്ടമുള്ള കാര്യം അധികമാർക്കും അറിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഈ മാമ്പഴത്തോട്ടം റിലയൻസിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരാക്കി മാറ്റുന്നു.

1997ലാണ് ധീരുഭായ് അംബാനി ലഖിബാഗ് അമ്രായി എന്ന പേരിലുള്ള മാമ്പഴത്തോട്ടം ആരംഭിച്ചത്. തൊണ്ണൂറുകളിൽ റിലയൻസ് ജാംനഗർ എണ്ണ ശുദ്ധീകരണശാലയ്ക്ക് ചുറ്റും മലിനീകരണം ഉണ്ടാകുന്നതായും ഇത് തടയാൻ എന്തെങ്കിലും ചെയ്യണമെന്നും മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് കമ്പനിക്ക് മുന്നറിയിപ്പുകൾ ലഭിച്ചു. അങ്ങനെ മലിനീകരണം കുറയ്ക്കാനായാണ് കമ്പനി തരിശുഭൂമിയെ സമൃദ്ധമായ മാമ്പഴത്തോട്ടമാക്കി മാറ്റി ഹരിത സംരംഭം ആരംഭിച്ചത്. പരിസ്ഥിതി പരിഹാരമായി ആരംഭിച്ച മാമ്പഴത്തോട്ടം പിന്നീട് കാർഷിക അത്ഭുതമായി വളരുകയായിരുന്നു.

ഇന്ന് 600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിൽ 200 ലധികം ഇനം മാമ്പഴങ്ങളാണ് കൃഷി ചെയ്യപ്പെടുന്നത്. അൽഫോൻസോ, കേസർ, രത്‌ന തുടങ്ങിയ പ്രശസ്തമായ ഇന്ത്യൻ ഇനങ്ങൾക്കൊപ്പം ഫ്ലോറിഡ, ഇസ്രായേൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ടോമി അറ്റ്കിൻസ്, കെന്റ് പോലുള്ള അന്താരാഷ്ട്ര മാമ്പഴ ഇനങ്ങളും  ഇവയിൽപ്പെടുന്നു. ഡ്രിപ്പ് ഇറിഗേഷൻ, മഴവെള്ള സംഭരണം, കൃത്യമായ വളപ്രയോഗം എന്നിവയിലൂടെ ഏകദേശം 600 ടൺ  വാർഷിക വിളവാണ് തോട്ടത്തിൽ നിന്നും ലഭിക്കുന്നത്. 


Mukesh Ambani’s 600-acre mango orchard in Gujarat makes Reliance one of the largest mango exporters globally

banner mango Mukesh Ambani
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026

രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil