Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുപിഐ ഇടപാടുകൾക്ക് ജിഎസ്ടിയോ? വാസ്തവം ഇതാണ്
News Update

യുപിഐ ഇടപാടുകൾക്ക് ജിഎസ്ടിയോ? വാസ്തവം ഇതാണ്

2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന തരത്തിൽ അടുത്തിടെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രാലയം. നിലവിൽ അത്തരത്തിലുള്ള യാതൊരും നിർദ്ദേശവും സർക്കാറിനു മുമ്പിൽ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.
News DeskBy News Desk30 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന തരത്തിൽ അടുത്തിടെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രാലയം. നിലവിൽ അത്തരത്തിലുള്ള യാതൊരും നിർദ്ദേശവും സർക്കാറിനു മുമ്പിൽ ഇല്ലെന്ന് പിഐബി മുഖേന പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ധനമന്ത്രാലയം അറിയിച്ചു.

ചില സാമ്പത്തിക ഉപകരണങ്ങൾ (ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പോലുള്ളവയ്ക്ക് മാത്രമാണ് ജിഎസ്ടി ചുമത്തുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) 2019 ഡിസംബർ 30ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മെർച്ചന്റ് (P2M) യുപിഐ ഇടപാടുകൾക്കുള്ള എംഡിആർ ഒഴിവാക്കിയതാണ്. നിലവിൽ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാത്തതിനാൽ, ഈ ഇടപാടുകൾക്ക് ജിഎസ്ടി ബാധകമല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

യുപിഐ മുഖേനയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. യുപിഐയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും നിലനിർത്തുന്നതിനുമായി, 2021-22 സാമ്പത്തിക വർഷം മുതൽ പ്രോത്സാഹന പദ്ധതി പ്രവർത്തനക്ഷമമാണ്. ഇടപാട് ചിലവുകൾ ലഘൂകരിക്കുന്നതിലൂടെയും ഡിജിറ്റൽ പണമിടപാടുകളിൽ വിശാലമായ പങ്കാളിത്തവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ചെയ്യുന്ന കുറഞ്ഞ മൂല്യമുള്ള UPI (P2M) ഇടപാടുകളെ പദ്ധതി പ്രത്യേകമായി ലക്ഷ്യമിടുന്നതായും ധനമന്ത്രാലയം അറിയിച്ചു.

banner Digital payments Finance Ministry clarification GST on UPI MDR exemption UPI transactions over ₹2000
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil