Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്നോവ ക്രിസ്റ്റയുടെ ഇലക്ട്രിക് പതിപ്പുമായി ടൊയോട്ട
News Update

ഇന്നോവ ക്രിസ്റ്റയുടെ ഇലക്ട്രിക് പതിപ്പുമായി ടൊയോട്ട

ടൊയോട്ടയുടെ ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ഇന്നോവ. ഇന്ത്യയിൽ മാത്രം ക്രിസ്റ്റ, ഹൈക്രോസ് എന്നീ രണ്ടു പതിപ്പുകളാണ് ഇന്നോവയ്ക്ക് ഉള്ളത്. ഇന്നോവ ക്രിസ്റ്റയുടെ പ്രവർത്തനം ഐസിഇയിലും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എഞ്ചിനോടെയുമാണ് എത്തുന്നത്. മാസങ്ങൾക്കു മുൻപ് ടൊയോട്ട തങ്ങളുടെ ഇലക്ട്രിക് ഇന്നോവ എംപിവിയുടെ കൺസെപ്റ്റ് രൂപം അനാവരണം ചെയ്തിരുന്നു. ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ആയിരുന്നു വാഹനത്തിൻറെ അവതരണം.
News DeskBy News Desk20 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടൊയോട്ടയുടെ ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്  ഇന്നോവ. ഇന്ത്യയിൽ മാത്രം ക്രിസ്റ്റ, ഹൈക്രോസ് എന്നീ രണ്ടു പതിപ്പുകളാണ് ഇന്നോവയ്ക്ക് ഉള്ളത്. ഇന്നോവ ക്രിസ്റ്റയുടെ പ്രവർത്തനം ഐസിഇയിലും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എഞ്ചിനോടെയുമാണ് എത്തുന്നത്. മാസങ്ങൾക്കു മുൻപ് ടൊയോട്ട തങ്ങളുടെ ഇലക്ട്രിക് ഇന്നോവ എംപിവിയുടെ കൺസെപ്റ്റ് രൂപം അനാവരണം ചെയ്തിരുന്നു. ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ആയിരുന്നു വാഹനത്തിൻറെ അവതരണം.

ഇന്നോവ ഡീസലിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച ഇലക്ട്രിക് വാഹനം അകത്തും പുറത്തും ചെറിയ മാറ്റങ്ങളോടെയാണ് ഇലക്ട്രിക് ഇന്നോവയായി പ്രദർശിപ്പിച്ചത്. നിലവിൽ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയുടെ ഗ്രില്ലിന് പകരം ഇലക്ട്രിക് വാഹനങ്ങളുടേതുപോലെ മൂടിയ മുൻവശം നൽകിയിരിക്കുന്നതും എൽഇഡി ഡേടൈം റണ്ണിങ്‌ലാംപും ആണ് പുറംവശത്തെ പ്രധാന മാറ്റം. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയോടു കൂടിയ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, ക്യാപ്റ്റൻ സീറ്റുകൾ തുടങ്ങിയവയാണ് ഇൻ്റീരിയർ സവിശേഷതകൾ.

59.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയുള്ള വാഹനത്തിന്റെ ബാറ്ററികൾ എൻജിൻ ബേയിലും ഫ്ലോറിലുമായിട്ടാണ് ഉള്ളത്. ടൈപ് 2 എസി, സിസിഎസ്–2 ഡിസി ചാർജറുകൾ സപ്പോർട്ട് ചെയ്യുന്ന വാഹനത്തിന്റെ മോട്ടോർ 180 bhp കരുത്തും 700 Nm ടോർക്കും ഉള്ളതാണ് എന്നാണ് അനൗദ്യോഗിക വിവരം. കൺസെപ്റ്റ് മോഡൽ നിലവിൽ ദീർഘകാല പരീക്ഷണത്തിലാണ്. ടൊയോട്ടയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹന വികസനത്തിന്റെയും ഭാഗമായ വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല.

The Toyota Innova Crysta continues to lead India’s MPV market, offering unmatched comfort, spacious interiors, and reliable performance for families and fleet operators.

banner family car India fleet vehicle India Innova Crysta MPV India Toyota Innova Crysta
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

19 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil