Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‌‍‌‌‍‌ഡിജിറ്റൽ സുരക്ഷയ്ക്ക്  കൊച്ചി വിമാനത്താവളം
News Update

‌‍‌‌‍‌ഡിജിറ്റൽ സുരക്ഷയ്ക്ക്  കൊച്ചി വിമാനത്താവളം

കൊച്ചി വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്ന 200 കോടി രൂപയുടെ പദ്ധതിയായ സിയാൽ 2.0വിന് തുടക്കമായി. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, ശക്തമായ സൈബർ സുരക്ഷ എന്നിവയിലൂടെ യാത്രക്കാരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് സിയാൽ 2.0 നവീകരണ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
AmalBy Amal21 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്ന 200 കോടി രൂപയുടെ പദ്ധതിയായ സിയാൽ 2.0വിന് തുടക്കമായി. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, ശക്തമായ സൈബർ സുരക്ഷ എന്നിവയിലൂടെ യാത്രക്കാരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് സിയാൽ 2.0 നവീകരണ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

സൈബർ മേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര കൂടുതൽ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിയാൽ 2.0 എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഭാവിയിലേക്ക് കടന്നുവരുന്നു – എല്ലാ പ്രവർത്തനങ്ങളുടെയും ഹൃദയഭാഗത്ത് ബുദ്ധിശക്തിയെ പ്രതിഷ്ഠിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ദീർഘവീക്ഷണമുള്ള കുതിച്ചുചാട്ടമാണിതെത് അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ മുൻകൂർ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന സൗകര്യമായ സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (CDOC) സ്ഥാപിക്കുകയാണ് സിയാൽ 2.0വിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ വിമാനത്താവളത്തിലെ ആദ്യത്തെ പൂർണ്ണ സജ്ജീകരണ ഓൺ-പ്രിമൈസ് സെർവർ സൗകര്യമായ സിഡിഎസിയുടെ പിന്തുണയോടെ  തത്സമയ ഭീഷണി ഇന്റലിജൻസ്, 24×7 പ്രോആക്ടീവ് മോണിറ്ററിംഗ്, ദ്രുത സംഭവ പ്രതികരണ ശേഷികൾ എന്നിവ സാധ്യമാകും. വ്യോമയാന മേഖലയിൽ സൈബർ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഹാക്കിംഗ് ശ്രമങ്ങൾ, മാൽവെയർ-റാൻസംവെയർ ആക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള ബാഹ്യ ഭീഷണികൾ കണ്ടെത്തുന്നതിനും, നിർവീര്യമാക്കുന്നതിനും, മുൻകൂട്ടി തടയുന്നതിനും സിഡിഒസി നൂതന സുരക്ഷാ ഉപകരണങ്ങൾ സഹായകരമാകും.

പദ്ധതിയുടെ ഭാഗമായുള്ള ഫുൾ ബോഡി സ്കാനറുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് യാത്രക്കാരുടെ ശരീരം സ്പർശിച്ചുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും. 

Cochin International Airport launches its Rs 200 crore CIAL 2.0 project, implementing an advanced AI-powered threat detection system, India’s first on-premises Cyber Defence Operations Centre, and enhanced passenger services to set new benchmarks in airport security and digital innovation.

AI Surveillance Airport Security banner CIAL 2.0 Cochin Airport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Amal

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil