Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മുൻകൂർ ടിപ്പുകൾ, മറുപടി നൽകാൻ ഊബറിനു 15 ദിവസത്തെ സമയം
News Update

മുൻകൂർ ടിപ്പുകൾ, മറുപടി നൽകാൻ ഊബറിനു 15 ദിവസത്തെ സമയം

യാത്ര ഉറപ്പാക്കുന്നതിന് മുൻകൂട്ടി ടിപ്പുകൾ ശേഖരിക്കുന്ന വിഷയത്തിൽ മറുപടി നൽകാൻ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഊബറിന് കേന്ദ്രം നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ വിഷയത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. റൈഡുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ഡ്രൈവർമാർക്ക് ടിപ്പുകൾ നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മുൻകൂർ ടിപ്പ് സംബന്ധിച്ചാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഊബറിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
News DeskBy News Desk22 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യാത്ര ഉറപ്പാക്കുന്നതിന് മുൻകൂട്ടി ടിപ്പുകൾ ശേഖരിക്കുന്ന വിഷയത്തിൽ മറുപടി നൽകാൻ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഊബറിന് കേന്ദ്രം നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ വിഷയത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. റൈഡുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ഡ്രൈവർമാർക്ക് ടിപ്പുകൾ നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മുൻകൂർ ടിപ്പ് സംബന്ധിച്ചാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഊബറിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

സമാന രീതി പിന്തുടരുന്ന മറ്റൊരു  റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്‌ക്കെതിരെയും ഇതേ രീതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സേവനത്തിൽ അന്യായമായ പക്ഷപാതം സൃഷ്ടിക്കുന്ന ഒന്നാണ് മുൻകൂർ ടിപ്പിംഗെന്നും ഉപഭോക്തൃ അവകാശങ്ങളിൽ കൃത്രിമത്വം കാണിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നതായും സിസിപിഎ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ആപ്പ് അധിഷ്ഠിത റൈഡ് മോഡലുകൾ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

India’s Central Consumer Protection Authority has issued a 15-day notice to Uber regarding its “advance tip” feature, which encourages pre-ride tipping. Union Minister Pralhad Joshi labeled the practice unethical, and other apps like Rapido could face similar scrutiny as the government prioritizes consumer rights in ride-hailing services.

advance tip banner CCPA central consumer protection authority government India Uber
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil