Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സിഎഫ്എഫിന് വൻ പ്രതിരോധ കരാർ
News Update

സിഎഫ്എഫിന് വൻ പ്രതിരോധ കരാർ

CFF Fluid Controls won a ₹6.58 crore order from Mazagon Dock for naval ship spares, strengthening its ₹600 crore order book. The company reported ₹146 crore sales and ₹24 crore profit in FY25, with shares up 45% from the 52-week low
News DeskBy News Desk29 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ നാവികസേനയ്‌ക്കായി ഷിപ്പ്ബോർഡ് മെഷിനറികൾ നിർമിക്കുന്ന സിഎഫ്എഫ് ഫ്ലൂയിഡ് കൺട്രോൾസ് ലിമിറ്റഡ് (CFF Fluid Control Limited) പൊതുമേഖലാ സ്ഥാപനമായ മാസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമായി (Mazagon Dock Shipbuilders Limited) 6.58 കോടി രൂപയുടെ പ്രതിരോധ കരാർ ഒപ്പുവെച്ചു. പി17എ പ്രോജക്റ്റിന്റെ നാല് കപ്പൽ സെറ്റുകളുടെ നിർണായക സ്പെയറുകളുടെ വിതരണം ഉൾപ്പെടുന്ന കരാർ 2025 ഡിസംബറോടെ പൂർത്തിയാക്കും. മാസഗണിൽ നിന്നുള്ള പുതിയ പ്രതിരോധ ഓർഡറിലൂടെ വിപണി സ്ഥാനം ശക്തിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ആസ്ഥാനമായുള്ള സിഎഫ്എഫ്.

സിഎഫ്എഫ് ഫ്ലൂയിഡ് കൺട്രോൾസിന്റെ ₹600 കോടിയിലധികം വരുന്ന ശക്തമായ ഓർഡർ ബുക്കിലേക്കാണ് പുതിയ കരാർ എത്തുന്നത്. ഈ കരാറും ഓർഡർ ബുക്ക് കണക്കും കമ്പനിയുടെ ശക്തമായ ഭാവി വരുമാന സാധ്യത സൂചിപ്പിക്കുന്നതാണ്. പ്രതിരോധ രംഗത്തെ പ്രധാന കമ്പനിയായ സിഎഫ്എഫ് അന്തർവാഹിനികൾക്കും കപ്പലുകൾക്കുമുള്ള അവശ്യ ഘടകങ്ങൾ നിർമ്മിക്കുകയും സേവനം നൽകുകയും ചെയ്യുന്നു. ഇനതിലൂടെ ഇന്ത്യയുടെ നാവിക ശേഷികക്ക് കമ്പനി ഗണ്യമായ സംഭാവന നൽകുന്നു.

2025ലെ അർദ്ധ വാർഷിക (H2FY25), വാർഷിക (FY25) കണക്കുകൾ പ്രകാരം കമ്പനി പോസിറ്റീവ് പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ₹146 കോടി നെറ്റ് സെയിൽസും ₹24 കോടി ലാഭവും നേടി. ₹1000 കോടിയിൽ കൂടുതൽ വിപണി മൂലധനമുള്ള കമ്പനിക്ക് 18% റിട്ടേൺ ഓൺ ഇക്വിറ്റി (ROE), 22% റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്ഡ് (ROCE) പോലുള്ള ശക്തമായ സാമ്പത്തിക അനുപാതങ്ങളുമുണ്ട്.

Shares of CFF Fluid Controls Ltd have surged 230% in three years, bolstered by a recent ₹6.58 crore order from Mazagon Dock Shipbuilders. The company, a key supplier to the Indian Navy, reported strong FY25 financials with ₹146 crore in net sales and ₹24 crore in net profit, and boasts an active order book exceeding ₹600 crore.

banner CFF Fluid Controls Ltd Mazagon Dock Shipbuilders share price stock performance
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil