Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിദ്യാർത്ഥികൾക്ക് ഇന്റേർൺഷിപ്പുമായി ഇൻഫോസിസ്
News Update

വിദ്യാർത്ഥികൾക്ക് ഇന്റേർൺഷിപ്പുമായി ഇൻഫോസിസ്

വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പ്രവർത്തന പരിചയം ഒരുക്കാൻ ലോകത്തിലെ മുൻനിര ഐടി, കൺസൾട്ടിംഗ് കമ്പനികളിൽ ഒന്നായ ഇൻഫോസിസ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇൻഫോസിസ് ഇൻസ്റ്റെപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെയാണ് കമ്പനി വിദ്യാർത്ഥികൾക്കായി മികച്ച അവസരമൊരുക്കുന്നത്.
News DeskBy News Desk4 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പ്രവർത്തന പരിചയം ഒരുക്കാൻ ലോകത്തിലെ മുൻനിര ഐടി, കൺസൾട്ടിംഗ് കമ്പനികളിൽ ഒന്നായ ഇൻഫോസിസ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇൻഫോസിസ് ഇൻസ്റ്റെപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെയാണ് കമ്പനി വിദ്യാർത്ഥികൾക്കായി മികച്ച അവസരമൊരുക്കുന്നത്. വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും ബിസിനസ്സ് ഡൊമെയ്‌നുകളിലും റിയൽ വേൾഡ് പ്രോജക്ടുകൾ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാം തുടർച്ചയായ അഞ്ച് വർഷങ്ങളിൽ വോൾട്ട് ഫസ്റ്റ്ഹാൻഡിന്റെ ഏറ്റവും മികച്ച ഇന്റേൺഷിപ്പായി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര, എംബിഎ, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് 8 മുതൽ 12 ആഴ്ച വരെ നീളുന്ന ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ഐടി, എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ്, ഫിനാൻസ്, ബിസിനസ്, മാർക്കറ്റിംഗ്, എച്ച്ആർ, തുടങ്ങിയവയാണ് പ്രധാന മേഖലകൾ. ഇന്ത്യയിലും വിദേശത്തുമുള്ള ഇൻഫോസിസ് കാമ്പസുകളിലാണ് ഇന്റേൺഷിപ്പ്. ചില റോളുകൾ റിമോട്ട് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഫ്ലൈറ്റ് ചാർജ്, വിസ, താമസം തുടങ്ങിയ ചിലവുകൾക്കു പുറമേ സ്റ്റൈപ്പൻഡ്, മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ്, എക്സ്പോഷർ തുടങ്ങിയവയാണ് സവിശേഷതകൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://www.infosys.com/instep.html സന്ദർശിക്കുക.

Apply for the fully funded Infosys InStep Internship 2025! Gain hands-on experience in emerging tech & business, receive mentorship, and explore global opportunities. Open to students worldwide

2025 banner fully funded global Infosys InStep Internship technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil