Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇ-യിലെ കറൻസിയായ ദിർഹത്തിൻ്റെ പുതിയ സിംബൽ, ബിസിനസുകാർ അറിയേണ്ടത്
News Update

യുഎഇ-യിലെ കറൻസിയായ ദിർഹത്തിൻ്റെ പുതിയ സിംബൽ, ബിസിനസുകാർ അറിയേണ്ടത്

ദിർഹത്തിന്റെ സിംബൽ എങ്ങനെ ഉപയോഗിക്കണം എന്ന് വിശദീകരിച്ചുകൊണ്ടുള്ള ഗൈഡ്ലൈൻസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇനി 'AED' എന്നെഴുതിന്നതിന് പകരം പുതിയ ചിഹ്നം ഉപയോഗിക്കണം. എല്ലാ ഔദ്യോഗിക, ഡിജിറ്റൽ, സാമ്പത്തിക ഡോക്കുമെന്റുകളിലും പുതിയ സിംബൽ ഉപയോഗിക്കണം.
News DeskBy News Desk11 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇ-യിലെ കറൻസിയായ ദിർഹത്തിൻ്റെ പുതിയ സിംബലിനെ കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. ദേശീയതയെ ഇന്നവേഷനുമായി സംയോജിപ്പിച്ചുകൊണ്ട് ഭാവിയിലേക്ക് വെക്കുന്ന ശക്തമായ കാൽവെയ്പ് എന്ന് വിശേഷണവുമായാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ ദിർഹത്തിന് പുതിയ സിംബൽ അവതരിപ്പിക്കുന്നത്. ഈ വർഷം മാർച്ചിൽ ഒഫീഷ്യലി അംഗീകരിച്ചിരുന്നുവെങ്കിലും ദിർഹത്തിന്റെ സിംബൽ എങ്ങനെ ഉപയോഗിക്കണം എന്ന് വിശദീകരിച്ചുകൊണ്ടുള്ള ഗൈഡ്ലൈൻസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

1973-ൽ യുഎഇ പുറത്തിറക്കിയ കറൻസിയായ ദിർഹത്തിന് അരനൂറ്റാണ്ടിന് ശേഷമാണ് ഡോളറിനോടും പൗണ്ടിനോടും കിടപിടിക്കുന്ന പുതിയ സിംബൽ പുറത്തുവരുന്നത്. ദിർഹത്തിന്റെ D എന്ന ലെറ്ററിനെ പരമ്പരാഗതമായ അറബിക് കാലിഗ്രാഫിയുമായി ഇണക്കി, ദേശീയ പതാകയുടെ ആലേഖനം വരത്തക്കരീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്.  ഇനി ‘AED’ എന്നെഴുതിന്നതിന് പകരം പുതിയ ചിഹ്നം ഉപയോഗിക്കണം. എല്ലാ ഔദ്യോഗിക, ഡിജിറ്റൽ, സാമ്പത്തിക ഡോക്കുമെന്റുകളിലും പുതിയ സിംബൽ ഉപയോഗിക്കണം. ഇത് സംബന്ധിച്ച വിശദമായ ഗൈഡ്ലൈൻസിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്.

എങ്ങനെ ഉപയോഗിക്കണം

✔️

 എല്ലായ്പ്പോഴും ദിർഹം ചിഹ്നം അക്കത്തിന് മുമ്പായി ഒരേ ഉയരത്തിലും ഫോണ്ട് ശൈലിയിലും വരണം.

✔️

 ഇൻവോയ്‌സുകൾ, റെസീപ്റ്റ്സ്, ചെക്കുകൾ, പ്രൈസ് ടാഗുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, കറൻസി കൺവേർഷൻ പ്ലാറ്റ്ഫോമുകൾ, ട്രേഡിംഗ് പ്ളാറ്റ് ഫോമുകൾ, മൊബൈൽ ആപ്പ്, തുടങ്ങി എല്ലാ ഫിനാൻഷ്യൽ ഡോക്കുമെന്റ്സിലും ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഇവിടെ വിശദമാക്കുന്നു.

✔️

 കുറഞ്ഞ വലുപ്പം ആയിരിക്കണം: പ്രിന്റിൽ ഫൈവ് പോയിന്റ് (5pt), ഡിജിറ്റൽ സ്‌ക്രീനുകളിൽ ട്വൽവ് പിക്സൽ (12px)

✔️

 വ്യക്തമായ സ്‌പെയ്‌സിംഗും ഉയർന്ന വ്യക്തതയും നിലനിർത്തുക – ഔദ്യോഗിക ഉപയോഗത്തിന് മാത്രം ഉപയോഗിക്കുക, കറുപ്പോ വെളുപ്പോ
 നിറങ്ങൾ ഉപയോഗിക്കാം

✔️

 അപ്‌ഡേറ്റ് ചെയ്‌ത UAE കീബോർഡുകളിൽ Shift + 6 ഉപയോഗിച്ച് പുതിയ സിംബൽ ഇന്റഗ്രേറ്റ് ചെയ്യുക.

🚫

 ദിർഹം ചിഹ്നം ഉപയോഗിച്ച് ചെയ്യരുതാത്തവ ഇവയാണ്

❌

 ദിർഹം ചിഹ്നവും ‘AED’ യും ഒരുമിച്ച് ഉപയോഗിക്കരുത്.

❌

 ലോഗോകളിലോ ബ്രാൻഡിംഗിലോ സ്പ്ലാഷ് സ്‌ക്രീനുകളിലോ ഈ ചിഹ്നം ഉപയോഗിക്കരുത്.

❌

 അലങ്കാര ഇഫക്റ്റുകൾ, ഗ്രേഡിയന്റുകൾ എന്നിവയിൽ ഉപയോഗിക്കരുത്. മൾട്ടികളറുകളിൽ ഒഴിവാക്കണം.

❌

 വലുപ്പം നിർദ്ദിഷ്ട പരിധിക്ക് താഴെയായി ചുരുക്കുകയോ അക്കങ്ങൾ ഉപയോഗിച്ച് തെറ്റായി ക്രമീകരിക്കുകയോ ചെയ്യരുത്.

❌

 “ദിർഹം” എന്ന വാക്ക് എഴുതിന്നിടത്ത്  ചിഹ്നം ഉപയോഗിക്കരുത്.

📌

 യുഎഇയുടെ വളരുന്ന സാമ്പത്തിക രംഗത്തെ ബഹുമാനിക്കാൻ ഈ ചിഹ്നം ബുദ്ധിപൂർവ്വം ഉപയോഗിക്കുക എന്ന നിർദ്ദേശവും സെൻട്രൽ ബാങ്ക് ഓഫ് യുഎഇ മുന്നോട്ട് വെക്കുന്നു.

The Central Bank of the UAE has unveiled a new, innovative currency symbol for the dirham, blending Arabic calligraphy with modern design. Learn about its usage guidelines, restrictions, and significance for the UAE’s economic vision.

AED banner Central Bank UAE currency symbol digital platforms financial documents UAE dirham
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil