Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എഐ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ നിവിൻ പോളി
News Update

എഐ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ നിവിൻ പോളി

ബിസിനസോ സ്റ്റാർട്ടപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ചലച്ചിത്ര താരം നിവിൻ പോളി. കൊച്ചിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് എഐ ഹാക്കത്തോൺ ആയ 'ഹാക്‌ജെൻ എഐ 2025' ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് എഐ റിലേറ്റഡ് പ്രോബ്ലം സോൾവിങ്ങുമായി മുന്നോട്ടുവരുന്ന സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്നും നിവിൻ പോളി വ്യക്തമാക്കി.
News DeskBy News Desk17 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബിസിനസോ സ്റ്റാർട്ടപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ചലച്ചിത്ര താരം നിവിൻ പോളി. കൊച്ചിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് എഐ ഹാക്കത്തോൺ ആയ ‘ഹാക്‌ജെൻ എഐ 2025’ ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് എഐ റിലേറ്റഡ് പ്രോബ്ലം സോൾവിങ്ങുമായി മുന്നോട്ടുവരുന്ന സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്നും നിവിൻ പോളി വ്യക്തമാക്കി.

കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷൻ കാമ്പസിൽ നടന്ന ചടങ്ങിലാണ് ലോഗോയും വെബ്സൈറ്റും ഔദ്യോഗികമായി പുറത്തിറക്കിയത്. ജൂലായ് 25, 26 തീയതികളിൽ നടക്കുന്ന കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൻറെ മുന്നോടിയായാണ് ഹാക്ക് ജെൻ എഐ സംഘടിപ്പിക്കുന്നത്. നിവിൻ പോളിയുടെ പോളി ജൂനിയർ, സൂപ്പർ ബ്രയൻ എന്നിവ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. സിനിമയിൽ പ്രൊഡക്ഷനിലും സ്ക്രിപ്റ്റിങ്ങിലും അ‌ടക്കമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് എഐയിലൂടെ പരിഹാരം കാണാനാകുമെന്ന് സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയായ നിവിൻ പോളി വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ പുറത്താണ് പുത്തൻ ആശയങ്ങളുടെ കേന്ദ്രമായ കേരള ഇന്നൊവേഷൻ ഫെസ്റ്റിൽ നിവിൻ ഭാഗമാകുന്നത്. പഠിക്കുന്ന കാലം തൊട്ടേ എഐ സംബന്ധിച്ച സംരംഭം ആരംഭിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ പലതും ആശയത്തിൽ മാത്രം ഒതുങ്ങി. വേണ്ട വിധത്തിലുള്ള സപ്പോർട്ടും കുറവായിരുന്നു. പിന്നീട് സിനിമയിലേക്ക് വന്നതോടെ സംരംഭകത്വം മറന്നു. എങ്കിലും ചില സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകൻ എന്ന നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നിവിൻ പോളി പറഞ്ഞു.

സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന പ്രോഗ്രാം തുടങ്ങണം എന്നത് ഏറെക്കാലമായി മനസ്സിലുള്ള കാര്യമാണ്. പലരുമായും വിഷയത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. അത്തരത്തിലുള്ള ചർച്ചകളിൽ നിന്നാണ് സിനിമയുമായി ബന്ധപ്പെട്ടുള്ള എഐ പ്രോബ്ലം സോൾവിങ് പ്ലാറ്റ്ഫോം എന്ന ആശയത്തിലേക്ക് എത്തിയത്. സിനിമയിൽ ഇപ്പോഴും സിസ്റ്റമാറ്റിക് ആവേണ്ട നിരവധി മേഖലകളുണ്ട്. ഫിലിം പ്രൊഡക്ഷനു സഹായിക്കുന്ന ടൂൾസ് ഉണ്ടാക്കുന്നത് അടക്കമുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഇന്നൊവേഷൻ ഫെസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Actor Nivin Pauly revealed his long-standing dream of entrepreneurship and technology at the HackGen AI 2025 launch in Kochi. He will support AI startups, especially those innovating in cinema production, through his ventures, as he joins the Kerala Innovation Festival.

banner generative AI hackathon HackGen AI 2025 Kerala startup mission KSUM Nivin Pauly
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil