Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുത്തൻ ലുക്കിൽ KSRTC
News Update

പുത്തൻ ലുക്കിൽ KSRTC

കഴിഞ്ഞ ദിവസം പുതിയ ഡിസൈനോടെയുള്ള കെഎസ്ആർടിസി ബസ്സുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎസ്ആർടിസി നവീകരണത്തിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ ഉറപ്പുനൽകിയ പുതിയ ബസുകളാണ് ഇപ്പോൾ എത്തി തുടങ്ങിയിരിക്കുന്നത്.
News DeskBy News Desk30 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ ദിവസം പുതിയ ഡിസൈനോടെയുള്ള കെഎസ്ആർടിസി ബസ്സുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎസ്ആർടിസി നവീകരണത്തിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ ഉറപ്പുനൽകിയ പുതിയ ബസുകളാണ് ഇപ്പോൾ എത്തി തുടങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള കെഎസ്ആർടിസി ഡിസൈനിൽ നിന്ന് വേറിട്ട ലുക്കാണ് ഇപ്പോൾ എത്തിയിരിക്കുന്ന ബസുകൾക്കുള്ളത്. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചറുകളാണ് ലുക്കിൽ വൻ മാറ്റത്തോടെ എത്തിയിരിക്കുന്നത്. ഇതോടെ ഇവ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഓട്ടമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡാണ് (ACGL) കെഎസ്ആർടിയുടെ ഏറ്റവും പുതിയ ബോഡി ഡിസൈനിനു പിന്നിൽ. ടാറ്റ ഷാസിയിലാണ് നിർമാണം. എസിജിഎൽ നിർമിക്കുന്ന ബസുകളിലെ ആദ്യ ബസുകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം ക്ലാസ്സിക്ക് ലുക്കാണെന്ന് നെറ്റിസൺസ് പ്രതികരിക്കുന്നു. എന്നാൽ പുതിയ ഡിസൈനിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഡിസൈൻ വെറും തട്ടിക്കൂട്ടാണെന്നും എഴുപതുകളിലെ വണ്ടി പോലെയുണ്ട് എന്നുമെല്ലാം പോകുന്നു കമന്റുകൾ.

പുതിയ 140ഓളം ബസുകൾ വാങ്ങുന്നതിനായാണ് കെഎസ്ആർടിസി അഡ്വാൻസ് നൽകിയിരിക്കുന്നത്. ടാറ്റയ്ക്കു പുറമേ അശോക് ലെയ്‌ലാൻഡ്, ഐഷർ എന്നിവയുടേയും ബസുകൾ വാങ്ങുന്നുണ്ട്. 60 സൂപ്പർ ഫാസ്റ്റ്, 20 ഫാസ്റ്റ് പാസഞ്ചർ, എട്ട് എസി സ്ലീപ്പറുകൾ, 10 എസി സ്ലീപ്പർ കം സീറ്ററുകൾ, എട്ട് എസി സെമി സ്ലീപ്പറുകൾ എന്നിവയാണ് പുതുതായി എത്തുക.

Kerala’s KSRTC introduces new bus designs by ACGL on Tata chassis as part of its modernization, sparking mixed reactions on social media.

ACGL banner Bus Ganesh Kumar Kerala KSRTC modernization new design
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil