Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ ആദ്യ ദേശീയ സഹകരണ സർവകലാശാല
News Update

ഇന്ത്യയിലെ ആദ്യ ദേശീയ സഹകരണ സർവകലാശാല

ഇന്ത്യയിലെ ആദ്യത്തെ ദേശീയതല സഹകരണ സർവകലാശാലയായ 'ത്രിഭുവൻ സഹകാരി സർവകലാശാല' (TSU) ഗുജറാത്തിലെ ആനന്ദിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്.
News DeskBy News Desk5 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ആദ്യത്തെ ദേശീയതല സഹകരണ സർവകലാശാലയായ ‘ത്രിഭുവൻ സഹകാരി സർവകലാശാല’ (TSU) ഗുജറാത്തിലെ ആനന്ദിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

രാജ്യത്തെ സഹകരണ മേഖലയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയാണ് സർവകലാശാലയുടെ ലക്ഷ്യം. സഹകരണ മാനേജ്‌മെന്റ്, ധനകാര്യം, നിയമം, ഗ്രാമവികസനം എന്നിവയാണ് നിർദിഷ്ട സർവകലാശാലയിലെ പ്രധാന വിഷയങ്ങൾ. ഇവയിൽ പ്രത്യേക വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ പരിപാടികൾ എന്നിവ സർവകലാശാല വാഗ്ദാനം ചെയ്യുന്നു. പിഎച്ച്ഡികൾ മുതൽ മാനേജീരിയൽ ബിരുദങ്ങൾ, സൂപ്പർവൈസറി ഡിപ്ലോമകൾ, പ്രവർത്തന സർട്ടിഫിക്കറ്റുകൾ വരെയുള്ള മൾട്ടി ഡിസിപ്ലിനറി അക്കാഡമിക് പ്രോഗ്രാമുകളും സർവകലാശാല നൽകും.  

സർവകലാശാലാ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS), ക്ഷീര സഹകരണ സംഘങ്ങൾ, മത്സ്യബന്ധന മേഖലകൾ എന്നിവയുൾപ്പെടെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നുള്ള ഏകദേശം 20 ലക്ഷം പേരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പരിശീലിപ്പിക്കു‌മെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. 

Union Cooperation Minister Amit Shah laid the foundation stone of Tribhuvan Sahkari University (TSU) in Anand, Gujarat, India’s first national cooperative university, aiming to train 20 lakh personnel in cooperative management, finance, law, and rural development over five years.

Amit Shah banner Tribhuvan Sahkari University TSU
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil