മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ ഫൈവ് സ്റ്റാർ ആഢംബര ട്രെയിനുമായി സൗദി അറേബ്യ. ഡ്രീം ഓഫ് ദി ഡെസേർട്ട് (Dream of the Desert) എന്ന ആഢംബര ട്രെയിൻ 2026 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. സൗദിയുടെ സാംസ്കാരിക പൈതൃകവും ആധുനികതയും സമന്വയിപ്പിച്ചാണ് ഡ്രീം ഓഫ് ദി ഡെസേർട്ട് എത്തുന്നത്. റിയാദ് (Riyadh) മുതൽ അൽ-ഖുറയ്യാത്ത് (Al Qurayyat) വരെയുള്ള 1300 കിലോമീറ്റർ റെയിൽപ്പാതയിലൂടെയാണ് ആഢംബര ട്രെയിൻ ഓടുക.

പതിനാലു ക്യാര്യജുകളിലായി 34 ആഡംബര സ്യൂട്ടുകൾ ഉൾക്കൊള്ളുന്ന ട്രെയിൻ അതിഥികൾക്കും വിനോദ സഞ്ചാരികൾക്കും  സവിശേഷ അനുഭവം നൽകും. ഗോൾഡ് ലേഡൺ സീലിങ്, ടൈൽ ഫ്രൻഡഡ് ബാറുകൾ, മജ്ലിസ് സ്റ്റൈൽ ലോഞ്ച് തുടങ്ങിയ നിരവധി ഇന്റീരിയർ സവിശേഷതകളാണ്  ഡ്രീം ഓഫ് ദി ഡെസേർട്ടിനുള്ളത്.

Saudi Arabia to launch “Dream of the Desert,” the Middle East’s first five-star luxury train, by late 2026, offering a unique cultural journey

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version