Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിജയത്തിലെത്താൻ 24/7 ജോലി അനിവാര്യമെന്ന് സണ്ണി വർക്കി
News Update

വിജയത്തിലെത്താൻ 24/7 ജോലി അനിവാര്യമെന്ന് സണ്ണി വർക്കി

വിജയത്തിലെത്താൻ ഇടവേളകളില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കണമെന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ സ്കൂൾ ശൃംഖലകളിൽ ഒന്നായ ജെംസ് എജ്യുക്കേഷൻ (GEMS Education) സ്ഥാപകനും മലയാളിയുമായ സണ്ണി വർക്കി. ബിസിനസ് വിജയത്തിന് 24/7 ജോലിചെയ്യേണ്ടത് അനിവാര്യമാണെന്ന് യുഎഇ പോഡ്കാസ്റ്റർ അനസ് ബുഖാഷുമായി (Anas Bukhash) സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
News DeskBy News Desk1 August 2025Updated:1 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിജയത്തിലെത്താൻ ഇടവേളകളില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കണമെന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ സ്കൂൾ ശൃംഖലകളിൽ ഒന്നായ ജെംസ് എജ്യുക്കേഷൻ  (GEMS Education) സ്ഥാപകനും മലയാളിയുമായ സണ്ണി വർക്കി. ബിസിനസ് വിജയത്തിന് 24/7 ജോലിചെയ്യേണ്ടത് അനിവാര്യമാണെന്ന് യുഎഇ പോഡ്കാസ്റ്റർ അനസ് ബുഖാഷുമായി (Anas Bukhash) സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചെറിയ തുടക്കത്തിൽ നിന്നും ആരംഭിച്ച് ലോകം മുഴുവൻ പടർന്ന വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ  മനസ്സുതുറന്നു. നിശ്ചയദാർഢ്യം, കൃത്യനിഷ്ഠ എന്നിവയ്ക്കൊപ്പം ചെയ്യുന്ന പ്രവൃത്തിയോടുള്ള അടങ്ങാത്ത പാഷനാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Sunny Varkey lifestyle

അതേസമയം സണ്ണി വർക്കിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. ചിലർ അദ്ദേഹത്തിന്റെ വാക്കുകളെ പ്രചോദനപരമായി കാണുമ്പോൾ മറ്റു ചിലർ ഇടവേളകളില്ലാതെ മുഴുവൻ സമയവും ജോലി ചെയ്യുക എന്നതിനെ എതിർക്കുന്നു. വർക്ക് ലൈഫ് ബാലൻസിനെക്കുറിച്ചുള്ള ബിസിനസ് തലവൻമാരുടെ പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾക്കു വഴിവെയ്ക്കാറുണ്ട്. ഇന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ വാക്കുകൾ അടുത്തിടെ വിവാദത്തിനിടയാക്കിയിരുന്നു. ഇപ്പോൾ സണ്ണി വർക്കിയുടെ പ്രസ്താവനയേയും ചിലർ അത്തരത്തിലാണ് വ്യാഖ്യാനിക്കുന്നത്.

GEMS Education founder Sunny Varkey’s comment about working 24/7 for success has sparked controversy, reminiscent of N.R. Narayana Murthy’s remarks.

24/7 work Anas Bukhash banner GEMS Education Sunny Varkey work-life balance
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil