Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » JCHAI ഓഹരികൾ ഏറ്റെടുത്ത് Bosch
News Update

JCHAI ഓഹരികൾ ഏറ്റെടുത്ത് Bosch

ഇന്ത്യയിലെ ഗൃഹോപകരണ വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങി ജർമ്മൻ ഭീമനായ റോബർട്ട് ബോഷ് ജിഎംബിഎച്ച് (Robert Bosch Gmbh). എസി നിർമ്മാതാക്കളായ ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യയുടെ (Johnson Controls-Hitachi Air Conditioning India-JCHAI) നിയന്ത്രണം ഏറ്റെടുത്താണ് ബോഷിന്റെ വമ്പൻ നീക്കം.
News DeskBy News Desk6 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഗൃഹോപകരണ വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങി ജർമ്മൻ ഭീമനായ റോബർട്ട് ബോഷ് ജിഎംബിഎച്ച് (Robert Bosch Gmbh). എസി നിർമ്മാതാക്കളായ ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യയുടെ (Johnson Controls-Hitachi Air Conditioning India-JCHAI)  നിയന്ത്രണം ഏറ്റെടുത്താണ് ബോഷിന്റെ വമ്പൻ നീക്കം.

Bosch acquires majority stake in JCHAI

JCHAI സ്ഥാപനങ്ങളായ ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് യുകെ (Johnson Controls-Hitachi Air Conditioning Holding UK), ജെസിഎച്ച്എഎസി ഇന്ത്യ ഹോൾഡ് ലിമിറ്റഡ് (JCHAC India HoldCo Ltd) എന്നിവയുടെ 74.2% ഓഹരികളാണ് ബോഷ് സ്വന്തമാക്കിയിരിക്കുന്നത്.

ഓഹരി സ്വന്തമാക്കിയതിന്റെ പൂർണ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കൽ ബോഷിന്റെ 8 ബില്യൺ ഡോളറിന്റെ ആഗോള ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ്. ഏകദേശം ഒരു വർഷം മുമ്പ് ജോൺസൺ കൺട്രോൾസിൽ നിന്ന് റെസിഡൻഷ്യൽ, ലൈറ്റ് കൊമേഴ്‌സ്യൽ കെട്ടിടങ്ങൾക്കായുള്ള എസി സൊല്യൂഷൻസ് വിഭാഗം ഏറ്റെടുക്കാനുള്ള ഉദ്ദേശ്യം ബോഷ് പ്രഖ്യാപിച്ചിരുന്നു.

Bosch expands its presence in the Indian home appliances market by acquiring a 74% majority stake in Johnson Controls-Hitachi Air Conditioning India.

acquisition banner bosch Hitachi AC home appliances India JCHAI Johnson Controls
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil