Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » TuTr-BEML ഹൈപ്പർലൂപ്പ് കരാർ
News Update

TuTr-BEML ഹൈപ്പർലൂപ്പ് കരാർ

ആഗോള പരീക്ഷണങ്ങൾക്കൊപ്പം ഇന്ത്യയും അതിവേഗ ഗതാഗത മാർഗമായ ഹൈപ്പർലൂപ്പ് (Hyperloop) യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടത്തിലാണ്. ഇപ്പോൾ ഇന്ത്യ ഹൈപ്പർലൂപ്പ് പരീക്ഷണത്തിൽ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. മദ്രാസ് ഐഐടിയിൽ (IIT Madras) രൂപീകരിച്ച ടെക്‌നോളജി സ്റ്റാർട്ടപ്പായ ടിയുടിആർ ഹൈപ്പർലൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് (TuTr Hyperloop Private Limited) ഇന്ത്യയിൽ ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡുമായി (BEML) പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
News DeskBy News Desk6 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള പരീക്ഷണങ്ങൾക്കൊപ്പം ഇന്ത്യയും അതിവേഗ ഗതാഗത മാർഗമായ ഹൈപ്പർലൂപ്പ് (Hyperloop) യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടത്തിലാണ്. ഇപ്പോൾ ഇന്ത്യ ഹൈപ്പർലൂപ്പ് പരീക്ഷണത്തിൽ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. മദ്രാസ് ഐഐടിയിൽ (IIT Madras) രൂപീകരിച്ച ടെക്‌നോളജി സ്റ്റാർട്ടപ്പായ ടിയുടിആർ ഹൈപ്പർലൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് (TuTr Hyperloop Private Limited) ഇന്ത്യയിൽ ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡുമായി (BEML) പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

ബിഇഎംഎല്ലിലെ കോർപ്പറേറ്റ് ടെക്‌നോളജി പ്ലാനിംഗ് ആൻഡ് അലയൻസ് മാനേജ്‌മെന്റ് മേധാവി ലിംഗരാജ് വി. വിരക്തമഠവും ട്യൂട്ടർ ഹൈപ്പർലൂപ്പിന്റെ ഡയറക്ടറും സിഇഒയുമായ അരവിന്ദ് എസ്. ഭരദ്വാജും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ടിയുടിആർ ഹൈപ്പർലൂപ്പിന്റെ പ്രധാന നിർമ്മാണ പങ്കാളിയായി ബിഇഎംഎൽ പ്രവർത്തിക്കും. ഉയർന്ന വേഗതയിൽ യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകാൻ കഴിയുന്ന പ്രോട്ടോടൈപ്പ് പോഡ് വികസിപ്പിക്കുക എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യം.

അതിവേഗ ഗതാഗതത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള പ്രധാന ചുവടുവയ്പ്പാണ് പങ്കാളിത്തമെന്ന് ബിഇഎംഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ് പറഞ്ഞു. ഇന്ത്യൻ എഞ്ചിനീയറിംഗും നിർമ്മാണവും ഉപയോഗിച്ച് നിർമ്മിച്ച ഗതാഗത സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ വികസിത് ഭാരത് 2047 (Viksit Bharat 2047), ആത്മനിർഭർ ഭാരത് (Atmanirbhar Bharat) എന്നിവയുടെ ലക്ഷ്യങ്ങളുമായി പങ്കാളിത്തം യോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

IIT Madras startup TuTr Hyperloop and BEML sign a deal to develop hyperloop technology in India, a major step for high-speed transport.

banner BEML Hyperloop India IIT madras memorandum of understanding TuTr Hyperloop
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil